Image

മണല്‍ മാഫിയ ബന്ധം: കൊല്ലം റൂറല്‍ എസ്‌.പിയെ സ്‌ഥലംമാറ്റി

Published on 05 November, 2012
മണല്‍ മാഫിയ ബന്ധം: കൊല്ലം റൂറല്‍ എസ്‌.പിയെ സ്‌ഥലംമാറ്റി
തിരുവനന്തപുരം: കൊല്ലം റൂറല്‍ എസ്‌.പി ബാലചന്ദ്രനെ സ്‌ഥലംമാറ്റി. മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ നടപടി. ബാലചന്ദ്രനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക