Image

കാലിക്കറ്റ്‌ വി.സിക്കും സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണം

Published on 06 November, 2012
കാലിക്കറ്റ്‌ വി.സിക്കും സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണം
തൃശൂര്‍: കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌. തൃശൂര്‍ വിജിലന്‍സ്‌ കോടതിയുടെയാണ്‌ ഉത്തരവ്‌. മലപ്പുറം മഞ്ചേരിയില്‍ എഞ്ചീനീയറിംഗ്‌ കോളജിന്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ അഫിലിയേഷന്‍ നല്‍കിയെന്ന പരാതിയിലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക