Image

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌

Published on 20 September, 2011
ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌
ഫിലാഡല്‍ഫിയ: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല ഫിലാഡല്‍ഫിയ ചാപ്‌റ്ററിന്റെ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌ ആഘോഷിക്കും. അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (10197 Northeast Av, Philadelphia, PA 19116. ) വെച്ച്‌ വൈകുന്നേരം ആറു മണി മുതലാണ്‌ പരിപാടികള്‍ അരങ്ങേറുക.

പൊതുസമ്മേളനത്തെ തുടര്‍ന്ന്‌ വിവിധ പരിപാടികളും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാം കുരിശുംമൂട്ടില്‍ (പ്രസിഡന്റ്‌) 610 220 9366, ജോസഫ്‌ ഫിലിപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌) 215 969 2467, വി.സി. അലക്‌സാണ്ടര്‍ (സെക്രട്ടറി) 215 6891036, കുര്യന്‍ പോളച്ചിറയ്‌ക്കല്‍ (ട്രഷറര്‍) 215 725 2636 , തോമസുകുട്ടി ഈപ്പന്‍ (ജോയിന്റ്‌ ട്രഷറര്‍) 215 728 6405.
ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക