Image

ഷിക്കാഗോ സെന്റ് മേരീസില്‍ വി. അഗസ്തിനോസിന്റെ തിരുനാള്‍ ആചരിച്ചു

സാജു കണ്ണമ്പള്ളി Published on 18 September, 2013
ഷിക്കാഗോ സെന്റ് മേരീസില്‍ വി. അഗസ്തിനോസിന്റെ തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയില്‍ വി. അഗസ്തിനോസിന്റെ തിരുനാള്‍ ആചരിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ എബ്രഹാം മുത്തോലത്തിന്റെ മുഖ്യ കാര്‍മ്മികത്തില്‍ ലെദിഞോദുകൂടി തിരുന്നാള്‍ ആരംഭിച്ചു. വിശുധനോടുള്ള ആദരവ് സൂചകമായി വിശ്വാസികള്‍ കഴുന്നും നേര്ച്ച കാഴ്ചകള്‍ അര്‍പ്പിച്ചു. കരികുന്നം ഇടവക അംഗങ്ങലാണ്  തിരുനാള്‍ ഏറ്റെടുത്തു കഴിച്ചത്. 12.30 തിരുനാള്‍ ശുശ്രുഷകള്‍ അവസാനിച്ചു

ജിനോ കക്കട്ടില്‍, ടോമി ഇടത്തില്‍ , തോമസ് ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാ പറമ്പില്‍, ജോയിസ് മറ്റത്തികുന്നേല്‍ , ജോണി കുട്ടി പിള്ളവീട്ടില്‍, ജോസ് പിനര്കയില്‍,  സി സേവിയര്‍, എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി .


റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി
 


ഷിക്കാഗോ സെന്റ് മേരീസില്‍ വി. അഗസ്തിനോസിന്റെ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക