Image

സെവന്‍ത്‌ ഡേ: ജനനി അയ്യര്‍ നായിക

Published on 09 December, 2013
സെവന്‍ത്‌ ഡേ: ജനനി അയ്യര്‍ നായിക
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത്‌ ഡേ എന്ന ചിത്രത്തില്‍ ജനനി അയ്യര്‍ നായികയാകും. പൃഥ്വിരാജ്‌ ആണ്‌ നായകന്‍. അഖില്‍ പോളാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌. ഒരു സസ്‌പന്‍സ്‌ ത്രില്ലറായിട്ടാണ്‌ ചിത്രം ഒരുക്കുന്നത്‌. വിനയ്‌ ഫോര്‍ട്ട്‌, അജ്‌മല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

ത്രീ ഡോട്‌സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജനനി അയ്യര്‍ കൂതറ, എഡിസണ്‍ ഫോട്ടോസ്‌ എന്നീ മലയാള ചിത്രങ്ങളിലും നായികയാണ്‌.
സെവന്‍ത്‌ ഡേ: ജനനി അയ്യര്‍ നായികസെവന്‍ത്‌ ഡേ: ജനനി അയ്യര്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക