Image

ബ്രിജീത്താമ്മ ജോസഫ്‌ കുന്നുതറ നിര്യാതയായി

Published on 02 November, 2011
ബ്രിജീത്താമ്മ ജോസഫ്‌ കുന്നുതറ നിര്യാതയായി
ചേര്‍ത്തല: തിരുനല്ലൂര്‍ കുന്നുതറ പരേതനായ കെ.ജെ.ജോസഫിന്റെ ഭാര്യ ബ്രിജീത്താമ്മ ജോസഫ്‌ (84) നിര്യാതയായി. സംസ്‌കാരം തിരുനല്ലൂര്‍ സെന്റ്‌ ജോസഫ്‌ പള്ളിയില്‍ നടത്തി.

മക്കള്‍ : മേഴ്‌സി ജോര്‍ജ്‌ കൂവേലില്‍(കടുത്തുരുത്തി), ആനിയമ്മ മോഹന്‍ തേറാട്ടില്‍ (ഇരിങ്ങാലക്കുട), തമ്പിച്ചന്‍ കുന്നുതറ, ചാണ്‌ടിച്ചന്‍ കുന്നുതറ, പുഷ്‌പമ്മ ജിമ്മി കോയിപ്പറമ്പില്‍ (ആലപ്പുഴ), നിമ്മി പോള്‍ കിഴക്കേക്കര, മൂവാറ്റുപുഴ (വിയന്ന,ഓസ്‌ട്രിയ), ലിറ്റി ജോസഫ്‌ പള്ളത്ത്‌, തുറവൂര്‍ (വിയന്ന,ഓസ്‌ട്രിയ). മരുമക്കള്‍ : ജോര്‍ജ്‌ പോള്‍ കൂവേലില്‍ (കടുത്തുരുത്തി), പരേതനായ ജോണ്‍ മോഹന്‍ തേറാട്ടില്‍ (ഇരിങ്ങാലക്കുട), സാലമ്മ തമ്പിച്ചന്‍ നക്കരയില്‍ (കാക്കൂര്‍), ലെറ്റീഷ്യ ചാണ്‌ടിച്ചന്‍ ഈരേശേരില്‍ (അര്‍ത്തുങ്കല്‍), കെ.പി. ജിമ്മി കോയിപറമ്പില്‍ (ആലപ്പുഴ), പോള്‍ കിഴക്കേകര, മൂവാറ്റുപുഴ (വിയന്ന,ഓസ്‌ട്രിയ),ബോബി ജോസഫ്‌ പള്ളത്ത്‌, തുറവൂര്‍ (വിയന്ന,ഓസ്‌ട്രിയ).
ബ്രിജീത്താമ്മ ജോസഫ്‌ കുന്നുതറ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക