Image

ഷെഫീല്‍ഡില്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥന

സാബു ചുണ്‌ടക്കാട്ടില്‍ Published on 11 November, 2011
ഷെഫീല്‍ഡില്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥന
ഷെഫീല്‍ഡ്‌: ഷെഫീല്‍ഡില്‍ ഇന്ന്‌ മരിച്ചവര്‍ക്കായി പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും. വൈകുന്നേരം 5.30 മുതല്‍ സെന്റ്‌ പാട്രിക്‌സ്‌ കാത്തലിക്‌ ദേവാലയത്തിലാണ്‌ ശുശ്രൂഷകള്‍. ഗ്ലാസ്‌ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോയി ചേറാടിയില്‍ തിരുക്കര്‍മ്മങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും. വിലാസം:St. Patrics Catholic Church, Sheffiels, S50 QF.
ഷെഫീല്‍ഡില്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക