Image

എഴുത്തുകാരനായ രാജന്‍ സംഗമം (മാത്യു വര്‍ഗീസ്) നിര്യാതനായി

Published on 21 April, 2014
എഴുത്തുകാരനായ രാജന്‍ സംഗമം (മാത്യു വര്‍ഗീസ്) നിര്യാതനായി
ടീനെക്ക്, ന്യു ജെഴ്‌സി: എഴുത്തുകാരനായ രാജന്‍ സംഗമം (മാത്യു വര്‍ഗീസ്, മത്തായിക്കുട്ടി-66)ന്യു ജെഴ്‌സിയില്‍ നിര്യാതനായി. രണ്ടു മാസമായി രോഗശയ്യയിലായിരുന്നു.
രണ്ടു ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എംഗിള്‍വുഡിലായിരുന്നു താമസം. കരുനാഗപ്പള്ളി പുത്തന്‍പുരക്കല്‍ കുടുംബാംഗമാണു.
ഭാര്യ ലീലാമ്മ വര്‍ഗീസ്. അക്കരക്കാഴ്ചകളുടെ സംവിധായകനും സിനിമ സംവിധായകനും തിരക്കഥാക്രുത്തുമായ അബി വര്‍ഗീസ്, സിബി വര്‍ഗീസ് എന്നിവരാണു മക്കള്‍.
പൊതുദര്‍ശനം നാളെ, ചൊവ്വ (ഏപ്രില്‍ 22) 6 മുതല്‍ ടീനെക്കിലെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍. (70 സീഡര്‍ ലൈന്‍, ടീനെക്ക്, ന്യു ജേഴ്‌സി-0766; (201)-837-2200
സംസ്‌കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ 10 മണിക്കാരംഭിക്കും.
സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി-07652-(201) 652-4300
എഴുത്തുകാരനായ രാജന്‍ സംഗമം (മാത്യു വര്‍ഗീസ്) നിര്യാതനായി
Join WhatsApp News
jose kadapuram 2014-04-21 13:04:49
my deepest condolences!
George Thumpayil 2014-04-21 13:13:45
My condolences Aby. George Thumpayil
A.C.George, Houston 2014-04-21 14:56:32
My Condolences & Prayers
Sholy Kumpiluvely 2014-04-21 16:26:44
Heartfelt condolences and Prayers
P.P.Cherian 2014-04-21 21:10:00
My sincere sympathy.



Joykutty Daniel 2014-04-22 04:09:08
Our deepest condolences!  
Moncy kodumon 2014-04-22 04:51:37
Condolence & prayers
Benny parimanam 2014-04-22 05:24:52
Heartfelt Condolences......

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക