ന്യൂഡല്‍ഹി: വിവാദമായ 2 ജി സ്പെട്രം അഴിമതിയില്‍ കേന്ദ്ര മന്ത്രി ദയാനിധി മാരനെയും മുന്‍ മന്ത്രിമാരായ എ.രാജയെയും ജഗ്മോഹനെയും വിളിച്ചുവരുത്താന്‍ ജെ.പി.സി വിളിച്ചുവരുത്തും. ഇതോടൊപ്പം രണ്ട് മുന്‍ ടെലികോം സെക്രട്ടറിമാരേയും ചോദ്യം ചെയ്യാന്‍ ജെ.പി.സി യോഗത്തില്‍ തീരുമാനമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല