Image

പാക്കിസ്ഥാനില്‍ ഏറ്റുമുട്ടല്‍: 20 മരണം

Published on 09 June, 2011
പാക്കിസ്ഥാനില്‍ ഏറ്റുമുട്ടല്‍: 20 മരണം
ലാഹോര്‍: പാക്കിസ്ഥാനിലെ വസീറിസ്ഥാനിലുണ്ടായ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലെ തെക്കന്‍ വസീറിസ്ഥാന്‍ ഗോത്രമേഖലയിലെ മകീനിലുള്ള സൈനിക ചെക്‌പോസ്റ്റിലായിരുന്നു ഏറ്റുമുട്ടല്‍. ഇരുപത്തിയഞ്ചോളം വരുന്ന തീവ്രവാദി സംഘം സൈനിക പോസ്റ്റിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു.12 തീവ്രവാദികളും എട്ടു സൈനികരുമാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക