Image

പാറ ഇടിഞ്ഞുവീണ്‌ 3 പേരെ കാണാതായി

Published on 09 June, 2011
പാറ ഇടിഞ്ഞുവീണ്‌ 3 പേരെ കാണാതായി
തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത്‌ വെമ്പായതോട്ടിലെ കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞുവീണ്ട മൂന്നു പേരെ കാണാതായി. ഒഴുകുപാറ നീറോട്ടി പൊയ്‌കയില്‍ പണിയിലേര്‍പ്പെട്ടിരുന്ന കരിക്കകം സ്വദേശി ബാബു, ചന്ദ്രന്‍, തമിഴ്‌ നാടി സ്വദേശിയായ ഒരാള്‍ എന്നിവരെയാണ്‌ കാണാതായത്‌. കൂടുതല്‍ പേര്‍ പാറക്കടിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന്‌ സംശയിക്കുന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക