മയാമി: രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തുവിന്റെ പാദസ്പര്‍ശനം
കൊണ്ട് പരിവാനമായ വിശുദ്ധനാട്ടിലൂടെ ഒരു തീര്‍ത്ഥാടനം; ചിക്കാഗോ സീറോ മലബാര്‍
രൂപതയുടെ അത്മായ സംഘടനയായ എസ്.എം.സി.സി സംഘടിപ്പിക്കുന്നു.
സീറോ മലബാര്‍
കാത്തലിക് കോണ്‍ഗ്രസ് ഫ്ളോറിഡാ ചാപ്റ്ററിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ
ഓര്‍മ്മയ്ക്കായി മയാമിഡ- കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക്
ഫൊറോനാ യൂണീറ്റിന്റെ നേതൃത്വത്തിലാണ് ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ
മൂന്നു രാജ്യങ്ങളിലൂടെ പന്ത്രണ്ട് ദിവസം നീളുന്ന ഈ തീര്‍ത്ഥാടനം
ഒരുക്കിയിരിക്കുന്നത്.
ഈ കാലഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക്
എതിരേ ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും, വര്‍ധിച്ചുവരുന്ന ക്രൂരമായ ക്രൈസ്തവ
മതപീഡനങ്ങള്‍ക്ക് ശാന്തി കൈവരുത്തുന്നതിനുമായി പ്രാര്‍ത്ഥനാപൂര്‍വമായ നിയോഗം
വെച്ചുകൊണ്ടാണ് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ഈ എക്യൂമെനിക്കല്‍
തീര്‍ത്ഥാടനം താന്‍ നയിക്കുന്നതെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ
മെത്രാന് മാര്‍ ജോയി ആലപ്പാട്ട് പറയുന്നതും, ആയതിലേക്ക് ഏവരേയും സാദരം
ക്ഷണിക്കുന്നതും.
ഒക്ടോബര്‍ നാലാം തീയതി ഞായറാഴ്ച ആരംഭിച്ച് ഒക്ടോബര്‍
15-ന് വ്യാഴാഴ്ച തിരിച്ചെത്തുന്ന ഈ തീര്‍ത്ഥാടനംവഴി പഴയ നിയമത്തിലൂടെയും; പുതിയ
നിയമത്തിലൂടെയും നാം മനസിലാക്കിയ അനേകം പുണ്യസങ്കേതങ്ങളും, ചരിത്രസത്യങ്ങളും,
തൊട്ടറിഞ്ഞുള്ള പ്രാര്‍ത്ഥനാപൂര്‍വ്വ പ്രയാണവും കണ്ടെത്തലുകളും.
കാലിത്തൊഴുത്തുമുതല്‍ കാല്‍വരി വരെയുള്ള യേശുക്രിസ്തുവിന്റെ പരസ്യജീവിത, അത്ഭുത
രോഗശാന്തി, സുവിശേഷ പ്രഘോഷണ വീഥികളിലൂടെയുള്ള യാത്രയും. കാലത്തിനുപോലും
മായ്ച്ചുകളയാന്‍ സാധിക്കാത്ത അത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പിരിമിടുകളില്
ഇനിയും ഉറക്കമുണരാത്ത ഫറവോ ചക്രവര്‍ത്തിമാരേയും ; സംസ്കാരത്തിന്റെ
പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നൈല്‍ നദിയിലൂടെയുള്ള സിന്നര്ക്രൂസും ഈ
തീര്‍ത്ഥയാത്രയില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഒമ്പത് ദിവസത്തെ ഹോട്ടല്‍
താമസിത്തിനായി ഫൈവ് സ്റ്റാര്‍/ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സംവിധനമാണ്
ഒരുക്കിയിരിക്കുന്നത്. താമസം, ഭക്ഷണം (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍),
വിമാനയാത്രാ ചിലവുകള്‍, ലക്ഷ്വറി കോച്ച്, ഇംഗ്ലീഷ് സംസാരിക്കുന്ന ഗവണ്മെന്റ്
ലൈസന്‍സ് ഗൈഡുകള്‍, സൗജന്യമായി ദിവസവും ഒരു കുപ്പി മിനറല്‍ വാട്ടര്‍ ഉള്‍പ്പടെ
രണ്ടായിരത്തി അഞ്ഞൂറ്റി എണ്പെത്തെട്ട് (2588) ഡോളറാണ് ഒരു വ്യക്തിക്ക് ഈ
യാത്രയ്ക്ക് ചിലവാകുന്നത്.
ഈ മനോഹരമായ തീര്‍ത്ഥാടനം എന്നെന്നും
അവിസ്മരണീയമാക്കി നിങ്ങള്‍ക്ക് സൂക്ഷിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ വീഡിയോ-
ഫോട്ടോഗ്രാഫറെ ഈ യാത്രയില്‍ കൊണ്ടുപോകുന്നതും ആവശ്യക്കാര്‍ക്ക് പ്രത്യേകം
തയാറാക്കുന്ന നിങ്ങളുടെ തീര്‍ത്ഥാടനത്തിന്റെ മനോഹരമായ വീഡിയോ സി.ഡി മിതമായ
വിലയ്ക്ക് നല്കുന്നതുമാണ്.
അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ
എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ അമ്മാനില്‍ എത്തി അവിടെ
ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘമായി തീര്‍ത്ഥാടനം
തുടങ്ങുന്നു.
അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും ആയിരക്കണക്കിന്
തീര്‍ത്ഥാടകരെ ഓരോ വര്‍ഷവും കൊണ്ടുപോകുന്ന പരിചയസമ്പന്നരായ ഫെയ്ത്ത് ഹോളിഡേയ്സ്
(Faith Holidays) ആണ് കുറഞ്ഞ ചിലവില്‍ എസ്.എം.സി.സിയ്ക്കായി ഈ എക്യൂമെനിക്കല്‍
ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ നിന്നോ, കാനഡയില്‍ നിന്നോ ഈ
വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ
സീറ്റുകള്‍ അഡ്വാന്‍സ് നല്കി ഏപ്രില്‍ 10-കം ബുക്ക് ചെയ്യണമെന്ന് എസ്.എം.സി.സി
പ്രസിഡന്റ് ജോയി കുറ്റിയാനി (954 708 6614), ട്രഷറര്‍ റോബിന് ആന്റണിയും (954 552
1267) അറിയിച്ചു.
സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ടൂറിനെക്കുറിച്ചുള്ള
കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഫെയ്ത്ത് ഹോളിഡേ ഫ്ളോറിഡ ഓഫീസ് ജേക്കബ് തോമസ്
(954 336 7731) info@Faithholidays.com ലോ, 1 888 91 Faith , 877 994 6342 എന്ന
നമ്പരിലോ ബന്ധപ്പെടണമെന്ന് എസ്.എം.സി.സി അറിയിച്ചു.
Millennium thoughts #23
The holy land- the land you stand must be holy.
Being a saint is not a big deal. The saint avoid the rest of the humanity and hide under the hood. They don't have to work. Someone feeds them. They have no responsibilities. They can be lazy all year around. They too have passion and craving. But they torture themselves and perish slowly. They make the ordinary human feel bad. And the average human even though he/ she is normal; develop inferiority and guilt. In order to compensate or fill the emptiness the normal human starts worshiping the saint. Now some one is going to take advantage of it. Guess who? The priest is repeating like a parrot you are a sinner. Repent, bring sacrifices. The sacrifices of the sinner is so much that it generated the richest corporate business called religion. Guess who is hiding under the pulpit. It is no one other than Satan himself. Satan and priest work together to make you feel bad, a sinner, a worthless. Now you, Satan and priest become an unholy trinity-a vicious circle. It is a Sargasso sea. You are going round and round and there is no escape. Satan can be real or live if only there is sin. If there is no sin, there is no need of a priest. The Satan and priest work together. You are their victim. But who made you to have the feeling that you are inferior or sinner? It is the saint who was hiding under the hood in a monastery. That is why a hard working normal human should not choose a saint as his hero or worship him. You are humiliating the purpose of creation. If life in the world has a meaning or purpose you have to live up to that. You have to face and suffer and survive the realities of life. That is why it is foolish to choose a saint as your hero or worship him. The saint is the one who ran away from real life. Saint shut all the doors of life and was hiding in a fortress. None of the passions of every day life won't affect him or touch him. Anyone can be a saint in this type of environment. You want to worship a human?- go go to the fields and worship the one who is shedding sweat to feed fellow humans.
That is why don't try to be a saint. But try to be Holy. To be holy, you don't run away from life. You live in the human society and be one among them. You suffer and sacrifice a lot for your fellow humans starting with your immediate family. Slowly You do good deeds for the welfare of the whole living things in the earth. Yes you can be selfish. The selfishness in you- me, me,mine, mine will slowly loose power and will flow out to engulf the whole world. Then you grow far above and see the whole humanity as your brother and sister. That is it. When you feel like that you are holy. The land you stand will become holy. You will see and feel the whole world to be holy. Then you won't waste your earnings to visit holy land. You will use your earnings to uplift the needy. So be holy. Then there is no sin. There is no Satan. There is no priest. This is what all the great moral teachers preached for ages. You did not listen. The priest and Satan was repeating ''you are a sinner'' so loud you failed to listen to the words of wisdom. So awake and walk forward away from sin.
Be holy and the whole world will be holy. Pope Francis is saying the same. Hope some one will listen to him!!!!
andrews.
Andrew is telling the truth. But, destinies of such people are already written. And, that is that they will be crucified. But others will be benefited out of their death; especially religion. After the violent death of Andrew or people like him in the hand of religion, they will declare him as, ST. Andrew. And St. Andrew will become their favorite saint who brings lots of money and wealth for them. Then the history will say that the sake of humanity, St. Andrew gave his life on the cross.
I the idiot -in me
i am still a winged wild horse galloping up and up to the unknown beyond me, you may think you almost caught up with me. But sorry my dear friends, that was my shadow. i am still far far away, far beyond galloping within the dark clouds. the cloud are dark and dense and deep and may melt away or wither away when the sun of knowledge struggle out of its dark womb.
Knowledge- all are born premature. So I have to go far beyond the sun of knowledge, far beyond to the unfathomed deep depths of the primordial sea. The sea of void, to the sea of realization. The waves are carrying me away to the unknown depths or shores, or to the Sargasso; no one knows.
But I know now, how much I don't know. The sea of unknown; 'I don't know'- is calling. I have to go, far beyond what I know to know what I don't know.
Millennium thoughts- #127
Tao Te Ching
To me Truth always is associated with our love to fellow human beings. Otherwise, it is associated with selfishness
ഓര്‍മ്മകള്‍ തന് ശവപെട്ടി എന്തിനു ചുമച്ചു കുരച്ചു ചുമക്കുന്നു.
എറിയു എല്ലാം ദൂരെ
സര്‍കസ് കൂടാരത്തില്‍ നിന്നും പുറത്ത് ചാടിയ കുരങ്ങനെ പോലെ .
ശവ പെട്ടിയില്‍ ഉറങ്ങുന്ന പൊള്ള നാടകം അല്ലെ ജീവിതം.
അരയില്‍ ചങ്ങല ഇട്ടു പൂട്ടിയ കുരങ്ങന് അല്ലെ മനുഷന്
why we keep on carrying the coffins of our memories, coughing and panting?
cast them away.
Like a trapped monkey running away from the circus tent.
Isn't life a fake drama sleeping in a coffin?
Isn't man a monkey chained to his waste?
Millennium thoughts -128
വൈകാറായപ്പോൾ വീണ്ടും സത്യത്തെപ്പറ്റി അദ്ദേഹം കൂടുതൽ ചിന്തിച്ചെഴുതി, "നീയും ഞാനും എന്തു വിശ്വസിച്ചാലും സത്യം ഒന്നേ ഉള്ളൂ", 'സത്യം കണ്ടു പിടിക്കണം', 'വയലാറും, വേദങ്ങൾ എഴുതിയവരും, മുനിമാരും എല്ലാം വെറും മനുഷ്യരാരുന്നെന്നും അതുകൊണ്ടവർക്ക് സത്യം നന്നായി അറിയില്ലായിരുന്നു വെന്നും...'! ഉംം.... സത്യാന്വേഷണവുമായി വട്ടം കറങ്ങുന്ന പോലെ...
ബൈബിൾ വായിക്കുമെന്നും, താൻ ക്രിസ്തുവിൽ വിശ്വാസമുള്ള ക്രിസ്ത്യാനിയെന്നും മുൻപദ്ദേഹം പല കുറിപ്പുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സത്യം മനസ്സിലാക്കിയിട്ടില്ലാ?
നിങ്ങൾ സത്യം എന്താണെന്നു കുറിച്ചത് ആരെങ്കിലും മനസ്സിലാക്കിയെന്നു നിശ്ചയമില്ല. ഏതാണ്ട് ഒരു ദിവസം മുഴുവനും തന്നെ നിങ്ങൾ സത്യത്തെപ്പറ്റി ചിന്തിച്ചു കറങ്ങി നടന്നുവെന്നും രണ്ടു തവണ അക്കാര്യം വിസ്തരിക്കാൻ പാടുപെടുന്നതായും കണ്ടു. കൃസ്തുവും ബൈബിളും എപ്പോഴും ചൂണ്ടിക്കാട്ടുന്ന നിങ്ങൾ, എന്തുകൊണ്ട് 'സത്യം' വിശദമാക്കാൻ പേനയുമായി കറങ്ങി നടന്നപ്പോൾ അക്കാര്യം മറന്നുപോയി എന്നും ഞാൻ ചിന്തിച്ചു. അതെങ്ങനെ ''മോക്കിംഗ് സ്പിരിറ്റു' പുരട്ടിയതാവും സഹോദരാ? ഇപ്പോൾ നിങ്ങൾ ബൈബിൾ അനുസരിച്ചു ക്രിസ്തുവാണ് സത്യം എന്നു പറയുന്നു. എങ്കിൽ അതു മുമ്പേ പറയാമായിരുന്നില്ലേ? ഞാൻ എഴുതിയതുകൊണ്ട് നിങ്ങൾ ക്രിസ്തുവിനെ കയറി പിടിക്കേണ്ടതില്ല.
"... When Elijah intervenes for the son of the widow of Zarephath, bringing the boy back to life, the boy's mother remarks that now she knows that Elijah is a man of God, and that the word of the Lord in his mouth is truth..." (1 Kings 22:16 ; 2 Chron 18:15)
സത്യമെന്ത് എന്നു വിശ്വസിക്കാൻ ഒരാൾക്ക് ഇവിടെ കഴിഞ്ഞു. അതു മനസ്സിലാക്കാം. എന്നാൽ സത്യം എന്തെന്ന് എഴുതുന്നതിൽ നിങ്ങൾ കുഴഞ്ഞിരിക്കുന്നതു വ്യക്തമാണ്. അതുകൊണ്ട് ഞാൻ എഴുതിയത് നിങ്ങളെ ചോടിപ്പിച്ചു. അകാരണമായി നിങ്ങൾ 'ക്രിസ്തു, ബൈബിൾ' എന്ന വാക്കുകൾ എഴുതി സത്യം എന്തെന്ന് പറയാൻ ശ്രമിക്കുന്നു,
കോഴികള്ളൻ കള്ളസാക്ഷിയെ കോടതിയിൽ കൊണ്ടുവന്നു കോഴിയെ കട്ടതു താനല്ലെന്നു പറയിപ്പിക്കുമ്പോൾ, "ഇപ്പറഞ്ഞതു ശരിയോ, സത്യം പറയൂ" എന്നു ജഡ്ജി ചോദിച്ചാൽ അതു ക്രിസ്തുവാണെന്നു ഒരു ക്രിസ്ത്യാനി കള്ളൻ പറയില്ല. ഉവ്വോ? അപ്പോൾ സത്യം എന്നു പറഞ്ഞാൽ ക്രിസ്തു എന്നു പറഞ്ഞു പോവാൻ എപ്പോഴും ആവില്ല. ദൈവകാര്യം പറയുമ്പോൾ ക്രിസ്തു പറഞ്ഞത് സത്യം എന്നു വിശ്വസിക്കുന്നവർ ഉണ്ട്. അന്നേ തന്നെ ഉണ്ടായിരുന്നു. അതു വിശ്വസിക്കാത്ത റോമൻ ഭരണകർത്താക്കൾ ക്രിസ്തുവിനെ കുരിശിൽ കയറ്റി വധിക്കാനുമാണ് വിധിച്ചത്. ഇപ്പോഴും ദൈവകാര്യത്തിൽ ക്രിസ്തു പറഞ്ഞതു സത്യം എന്നു ജൂതന്മാരോ, ഇസ്ലാമികളോ, വിശ്വസിക്കുന്നില്ല. മിശിഹായും, അള്ളായും, കൃഷ്ണനും പറഞ്ഞതു വിശ്വസിക്കുന്നവർ ഒത്തിരിയുണ്ട്. അമേരിക്കയിലും, ബ്രിട്ടനിലും യൂറോപ്പിലും എല്ലാം. ബൈബിൾ മാത്രമേ സത്യം വിശദീകരിക്കുന്നുള്ളൂ എന്നു നിങ്ങൾ ധരിച്ചിരിക്കുന്നതും നിങ്ങളുടെ ഇടുങ്ങിയ ചിന്തഗതികൊണ്ടു മാത്രം.
മരിച്ചു ചെല്ലുന്നവർക്ക് ന്യായവിസ്താരം കഴിഞ്ഞു സ്വർഗ്ഗവും നരകവും പ്രത്യേകം തിരിച്ചു ശേഷ ജീവിതം നല്കുന്നു എന്ന വിശ്വാസത്തെക്കാൾ, നല്ല ജീവിതം നടത്തിയവർ കൃഷ്ണനോട് ചേരുന്നു അഥവാ കൃഷ്ണപ്ലാനറ്റിൽ സമാധാനത്തോടെ കഴിയും, മറ്റുള്ളവർ തിരിച്ചു ഭൂമിയിൽ മടങ്ങി വന്നു അവർക്കിഷ്ടപ്പെട്ട ജന്മവും ജീവിതവും നേടി കഷ്ടപ്പെടുകയും സമയം പാഴാക്കുകയും ചെയ്യുന്നു എന്ന ഹിന്ദുവിശ്വാസം കൂടുതൽ കരണീയവും ആശാവഹവുമായി എന്നെപ്പോലുള്ള ഹിന്ദുക്കൾ കരുതുന്നു.
സ്വർഗ്ഗത്തിൽ ചെല്ലുന്ന നല്ലവനായ ഒരു സത്യക്രിസ്ത്യാനിക്ക് നല്ല തേൻ വരിക്ക പ്ലാവിലെ ചക്കപ്പഴം തിന്നാൻ കൊതിവന്നാൽ അതു കൊടുക്കാൻ അവിടെ വരിക്ക പ്ലാവു മരം ഉണ്ടായിരിക്കണം. അതുപോലെ ബീഫക്കറി ചൂടു ചോറിനു കൂട്ടാൻ ചോദിച്ചാൽ അതു കൊടുക്കാൻ അറവുശാലകളും അനേകം ഉണ്ടാവുമെന്നു കരുതാമോ? ഇതൊക്കെ ന്യായമായ ചോദ്യങ്ങൾ ആണ്, ആലോചിച്ചു മറുപടി പറയാൻ കഴിയും. ബൈബിൾ നോക്കി പറയുന്നതു നല്ലതു തന്നെ. പ്രത്യേകിച്ചു ഹിന്ദുക്കൾ എല്ലാവരെയും ഉൾകൊള്ളുന്നു എന്നറിയുമല്ലോ?
I fully agree with Sathyanandan but don’t blame that on me for disguising as Sathyanandan and writing in Malayalm. Only a confused person can write incoherently about the truth like the person whom Sathyanadan is referring to. Religion makes the people weak and prevents them from enjoying the life on earth. They always make them feel guilty of the mistake they do and scare them saying that the wages of sin is death. There are always many chances here for us to correct our mistake and move forward. You don’t have to have a lazy, nonproductive, nonworking, unmarried Bishop or priest to tell you that only the ‘The God we created’ can help you. We created a God who meets our demand and run after it (God is thing we created) by ignoring our own inner voice of the truth. Truth resides within everyone. Under fear and misguidance nobody will be able to experience it.
Hiduism is another belief that people die and live again and again till they reach brahma. Is that Krishana? That is also just a belief with no proof at all. How can we say one is better or worse?
Most of the people who wrote Vedas and Bible were blood suckers who never worked hard for their living. They created more problems for humanity than helping.
Some people think they know the truth. Then they say there are several gods. Then they say only their god alone is true. How can it be true.
So far all gods are made by man made religions. The old testament priests made their god. and their god yelled and made commandments to bring meat,vine and so on to feed the priests. It is very clear the priests were those gods.
So many religions sprang out of it. That god disappeared when the temple fell in CE 70. but reappeared in several forms and now there are more than 3000 christian divisions and new ones are generating every day.
Whose Jesus is the real one?
Mary-Dallas
Allegory { parable} of the cave
[adopted & custom tailored for today's thoughts] from Book VII of Plato's Republic- a book dedicated for the education of the Philosopher King.
In this parable we can see human beings chained in a dark cave all through their life. Their legs & neck is chained tight. They cannot turn in any direction. They can only look straight ahead of them. In front of these chained prisoners there is a wall. There is a large bright fire behind them. Men carry wood cut images of trees and animals in a parade in front of the fire. They imitate the sound of the animals too. Shadows of the wood cut images are reflected on the wall in front of the prisoners. For these prisoners, these shadows are the closest of any idea of the outside world. These prisoners were in the dark. So their eye sight is very dim. They never saw the Sun; or real trees or animals. If they are brought out to the outside to see the real light of the sun or real animals or real trees, they won't be able to look at them or even realize them.
We have seen in the course of history, we had a lot of gurus who tried to bring these prisoners outside to the real world. But what happened. These prisoners cannot tolerate the bright light. They fight hard to go back, back to the dark cave, to be chained. Chained in a way they cannot even turn.
Let us stop and ponder! Do these prisoners seems to be familiar ?. They may not be familiar, but it is you. Yes! You are chained to the dark walls. The dark walls of heredity, race, religion, politics...............
You have been brought out several times to the bright light of the Sun of knowledge. Sun of knowledge was generous and impartial to enlighten all. But the ignorant, stubborn and the religious fanatics refused to accept the pregnant sun. Sun full of knowledge and wisdom. You have to be open minded/ virgin to accept the son of knowledge. That is the allegory of Mary/Jesus. <The ignorant fabricated it to a divine history>. So throw out the rubbish and garbage of prejudiced attitudes cultivated in you from the very childhood. The attitude of religion, politics, race and so on. Cleanse your mind, heart and intellect. Create an emptiness in you. Then only you will be able to conceive new intelligence and knowledge. Then you can be like the bright sun. Fully pregnant. Then like the sun you can spread wisdom to all with no prejudices. And that is what we need for the present human society to survive. Choice is yours. If you love humanity, open your heart, mind and ears. Live, think, and act for the well being of all humans.
Do we have any other choice- you may believe yes we have. But we have none. The only choice is, live as a cosmopolitan human. Not only love your family and neighbor- it is only a limited thought of primitive society. We cannot live by just loving our neighbor. We have to go beyond and love the whole humanity as your own brother and sister. Choice is yours or the destiny is self destruction.
andrews
They sided with the rulers, once with Muslims and then with British. Such peopl are saying about fanaticism, while attacking others.
Believing that only their own religion is truth is ok. But it should not be a reason to attack or hate other.