മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ചെയ്ത നടി പത്മപ്രിയ വിട്ടുവീഴ്ചയ്ക്ക്
ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതുമുഖ നടിമാരുടെ തളളിക്കയറ്റം കൊണ്ട് തമിഴിലും
പഴയപോലെ പത്മപ്രിയയ്ക്ക് അവസരങ്ങളില്ല.
സെക്സിയാകാമെന്നു വെറുതേ പറയുക
മാത്രമല്ലത്രേ ഈ നടി ചെയ്തത്. ഗ്ലാമര്‍ വേഷങ്ങള്‍ ധരിച്ച് എടുത്ത സ്വന്തം
ചിത്രങ്ങള്‍ സംവിധായകര്‍ക്കും സിനിമാ കമ്പനികള്‍ക്കും പത്മപ്രിയ അയച്ചു
കൊടുക്കുകയും ചെയ്തെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ പരിധിയില്ലാതെ
സെക്സിയാകാന്‍ തയാറാണെന്ന് ഇവരോടു ഫോണിലൂടെ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ വാര്‍ത്തയോട് പത്മപ്രിയയോട് അടുത്ത കേന്ദ്രങ്ങള്‍ വിയോജിപ്പ്
പ്രകടിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല