Image

യേശുവിന്റെ പാതയില്‍ പെസ് ഹാ ദിനത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ (ബഷീര്‍ അഹമ്മദ്)

Published on 02 April, 2015
യേശുവിന്റെ പാതയില്‍ പെസ് ഹാ ദിനത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ (ബഷീര്‍ അഹമ്മദ്)
പെസ് ഹാ വ്യാഴം പ്രമാണിച്ച് കോഴിക്കോട് ദേവ മാത കത്തേഡ്രലില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രുഷ. യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് കോഴിക്കോട് ബിഷപ്പ് റൈറ്റ് റവ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ 12 പേരുടെ കാല്‍ കഴുകി ചുംബിക്കുന്നു. (ബഷീര്‍ അഹമ്മദ്)
യേശുവിന്റെ പാതയില്‍ പെസ് ഹാ ദിനത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ (ബഷീര്‍ അഹമ്മദ്) യേശുവിന്റെ പാതയില്‍ പെസ് ഹാ ദിനത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ (ബഷീര്‍ അഹമ്മദ്) യേശുവിന്റെ പാതയില്‍ പെസ് ഹാ ദിനത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ (ബഷീര്‍ അഹമ്മദ്)
Join WhatsApp News
ICA 2015-04-02 15:23:02
ഒരു ന്യായമായ സംശയം ഇവിടെ കുറിക്കട്ടെ . കാൽ കഴുകൽ എല്ലാ ഞായറാഴ്ചയും നടത്തെണ്ടതല്ലേ. ഇത് വർഷത്തിൽ ഒരിക്കൽ നടത്തിയാൽ മതിയോ ?  അറിയാൻ വയ്യാത്തതുകൊണ്ട് ചോദിച്ച്പോകുകയാണു.
George Thomas (ജോയിച്ചൻ) 2015-04-02 22:36:18
അല്പ്പം കൂടി ചിന്തിച്ചപ്പം ഓർത്തതാ... എന്തിനാ കാൽ കഴുകുന്നേ? സിംഹാസനത്തിൽ ഇരിക്കുന്ന ബിഷോപ്പ് ഇറങ്ങിച്ചെന്നു ഇടയന്റെ കാലു കഴുകീട്ടു എന്തോ പുണ്യമാ ആ പാവത്തിന് കിട്ടുക? നാളെയും തരികിട! ചെരുപ്പും ഒന്നും ഇല്ലാതെ നടക്കുന്നവന്റെ കാലാ, വല്ല തീട്ടത്തിലും ചവട്ടിയിട്ടുണ്ടെങ്കിൽ തിരുമനസ്സിന്റെ കയ്യും മൊഖവുമൊക്കെ ചീത്തയാവുകയും ചെയ്യും. എന്നാൽ തിരുമേനിയുടെ കാലു കഴുകി കൊടുത്താൽ ഇടയനു പുണ്യം ചോദിച്ചു വാങ്ങാം, അതിന്റെ പേരില്. അപ്പം ഇതു കർത്താവിനെ കളിപ്പിക്കാനല്ലേ? അവിടെച്ചെന്നു ഇക്കാര്യം പറഞ്ഞു സ്വർഗ്ഗത്തിലോട്ടു കടക്കാനല്ലേ? അല്ല, ചോദിച്ചേത്?
bijuny 2015-04-03 04:42:16
Oh, this practice of literally kissing some one else's feet is disgusting. Why can't the church modernize such practice? Weir practices of Hindu relegion are laughed at all over the world. How can a nmodern religion practice something like this. lets compare and contrast. During Hindu ocaassions kalupidikkal is a common chadangu. BUT as per the books, one is only supposed to only bend and go with their hand up to the oter person's feet BUT never actually touching it. The bending and bowing to show respect. But in reality people touch the feet which is not what the actual expected way, which is un hygenic. Bishop doing this , even in the mame of symbolic, truly disgusting. Church, change.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക