എന്‍.എഫ്. സിറിയക്: കടുത്തുരുത്തി
CHARAMAM

ഞാറവേലില്‍ എന്‍.എഫ്. സിറിയക് (92)
നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30ന് കടുത്തുരുത്തി സെന്‍റ് മേരീസ്
ക്‌നാനായ ഫൊറോനാവലിയ പള്ളിയില്‍. ഭാര്യ: പരേതയായ പെണ്ണമ്മ കിടങ്ങൂര്‍
തെക്കനാട്ട് കുടുംബാംഗം.
മക്കള്‍: ഈനാസി (ഹൂസ്റ്റണ്‍), ഫിലിപ്പ് (ഷിക്കാഗോ), ചാച്ചമ്മ, ഓമന, ജോസി (മൂവരും ഹൂസ്റ്റണ്‍), ജോസ് (ഷിക്കാഗോ), ജോഷി (ഇന്‍ഡ്യാന), പരേതരായ ജോളി, ചാക്കോച്ചന്‍. മരുമക്കള്‍: മാത്തുക്കുട്ടി കൊടുവന്തറ കുമരകം (ഹൂസ്റ്റണ്‍), ചിന്നമ്മ പുത്തന്‍പുരയില്‍ കല്ലറ (ഷിക്കാഗോ), ജോയി പറന്പില്‍ (തൃശൂര്‍), സൈമണ്‍ ചെറുകര (ഉഴവൂര്‍), ഏബ്രഹാം പറയംകാലായില്‍ നീണ്ടൂര്‍ (മൂവരും ഹൂസ്റ്റണ്‍), ടിസി മഠത്തില്‍ മണക്കാട്ട് (ഷിക്കാഗോ), മിനി ചൂഴിക്കുന്നേല്‍ ആലുവ (ഇന്‍ഡ്യാന). സഹോദരി: പരേതയായ ഏലിയാമ്മ ജോസഫ് കണിയാംപറന്പില്‍ (കടുത്തുരുത്തി).

Facebook Comments