Image

പി.എം. ഫ്രാന്‍സീസ്‌ പറമ്പത്ത്‌ നിര്യാതനായി, സംസ്‌കാരം തിങ്കളാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2011
പി.എം. ഫ്രാന്‍സീസ്‌ പറമ്പത്ത്‌ നിര്യാതനായി, സംസ്‌കാരം തിങ്കളാഴ്‌ച
ആലപ്പുഴ: മുട്ടാര്‍ പറമ്പത്ത്‌ പി.എം. ഫ്രാന്‍സീസ്‌ (കൊച്ച്‌-75) നിര്യാതനായി. 8-8-2011 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

ഭാര്യ: സാലിമ്മ (മറിയാമ്മ) ചമ്പക്കുളം വേലംങ്ങളം കുടുംബാം.

മക്കള്‍: പുഷ്‌പ, ജെസി, സിബിച്ചന്‍ പറമ്പത്ത്‌ (അബുദാബി).

മരുമക്കള്‍: സെബാസ്റ്റ്യന്‍ കെ. ജോസഫ്‌ (അബുദാബി), സാബു വി.എം (കുവൈറ്റ്‌), ഷൈനി ജോസഫ്‌ (ഡല്‍ഹി).

ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ (ഷിക്കാഗോ) സഹദരീപുത്രനാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 477 221 8182. (വീട്‌, ഇന്ത്യ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക