കുര്യൻ ചാക്കോ (ബിൽ) വെള്ളവന്താനം, 60, ഡാളസ്
CHARAMAM

ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി. ചാക്കോയുടെയും വെട്ടാപ്പാല കുടുംബാഗം പരേതയായ കുഞ്ഞമ്മ ചാക്കോയുടെയും മകൻ ബിൽ ചാക്കോ (60) ഡാളസിൽ നിര്യാതനായി. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാഗമാണ്.
മക്കൾ : അജയ്, ആഷ്ലിൻ, ആരൺ. മരുമകൻ: ജെറിൻ വർഗീസ്
സംസ്കാരം പിന്നീട്.
വാർത്ത: നിബു വെള്ളവന്താനം
Facebook Comments