കൊച്ചി: പ്രശസ്ത നടി കാവ്യ മാധവന് വിവാഹമോചിതയായി..
കാവ്യയും ഭര്‍ത്താവ് നിഷാലും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണു
വിധി. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്ടോബറിലാണ് ഇരുവരും
കോടതിയെ സമീപിച്ചത്. എറണാകുളം കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം
അനുവദിച്ചത്.