Image

രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനു എയര്‍പോര്‍ട്ടില്‍ സ്വീകരണം

Published on 30 August, 2015
രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനു എയര്‍പോര്‍ട്ടില്‍ സ്വീകരണം
ന്യു യോര്‍ക്ക്: രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍പ്രൊഫ. പി ജെ കുര്യനെന്യൂ യോര്‍ക്ക്ജോണ്‍ എഫ്കെന്നഡി എയര്‍പോര്‍ട്ടില്‍ ഐ എന്‍ ഓ സി ദേശീയ ഭാരവാഹികളും, കേരള ചാപ്റ്റര്‍(ഓ ഐ സി സി ) ഭാരവാഹികളും നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ , വര്‍ഗീസ് തെക്കേക്കര, ടി എസ് ചാക്കോ, യു എ നസീര്‍, ജയചന്ദ്രന്‍ തുടങ്ങിയവരും ചേര്‍ന്ന് സ്വീകരിച്ചു.

സെപ്തംബര്‍ 3നു ന്യൂ യോര്‍ക്കില്‍ വച്ച് ഓ ഐ സി സി (ഐ എന്‍ഓ സി കേരള ചാപ്റ്റര്‍ ) നോര്‍ത്ത് അമേരിക്കയുടെആഭിമുഖ്യത്തില്‍പ്രൊഫ. പി ജെ കുര്യനു വമ്പിച്ച സ്വീകരണംനല്‍കപ്പെടുന്നതാണ്.

ക്യൂന്‍സിലുള്ളവേള്‍ഡ്‌സ്ഫെയര്‍മറീനബാങ്ക്വെറ്റ് ഹാളില്‍വച്ചാണ്സമ്മേളനം.
വിവരങ്ങള്‍ക്ക് : ഓ ഐ സി സി നോര്‍ത്ത്അമേരിക്ക ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ 631 796 0064, ഐ എന്‍ഓ സി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം 917 544 4137; പ്രസിഡന്റ് ജയചന്ദ്രന്‍: 631 893 3043 ; ജനറല്‍ സെക്രട്ടറി: യു എ നസീര്‍ : 516 225 1502; കേരള ചാപ്റ്റര്‍ ട്രഷറാര്‍: ജോസ് തെക്കേടം917 291 0499;വനിതാ ഫോറം ചെയര്‍: ലീല മാരേട്ട് : 646 539 8443 ; നാഷണല്‍ ട്രഷറര്‍: ജോസ് ചാരുമ്മൂട് 914 282 0422; എക്‌സിക്യൂട്ടിവ് വര്‍ഗീസ് തെക്കേക്കര 516 502 5065. വൈസ് പ്രസിഡന്റ്  മാത്യൂ ജോര്‍ജ്, ഐ എന്‍ ഓ സി വൈസ് ചെയര്‍മാന്‍ സാക്ക് തോമസ്, സജി കരിമ്പന്നൂര്‍, ഹര്‍ഭജന്‍ സിംഗ്എന്നിവരുമായി ബന്ധപ്പെടുക.
രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനു എയര്‍പോര്‍ട്ടില്‍ സ്വീകരണം
രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യനു എയര്‍പോര്‍ട്ടില്‍ സ്വീകരണം
Join WhatsApp News
വിദ്യാധരൻ 2015-08-30 20:05:03
 "അന്നൊരു രാത്രിയിലാ വീട്ടിലേക്കൊരാൾ 
വന്നു കയറീ; പകച്ചുപോയായിഷ!
മദ്യോതിമാം ലഹരിയിൽത്തങ്ങളിൽ 
മത്സരിക്കുന്ന ഞരമ്പിലോരോന്നിലും 
തള്ളികയറുന്ന മാംസവികാരങ്ങ -
ലുള്ളിൽ പതഞ്ഞു പതഞ്ഞുയർന്നീടവേ 
ചെന്നാക്കുടിലിൽ കയറിയതാണയാ -
ളന്നത്തെരാത്രി; വിറച്ചുപോയായിഷ" ( ആയിഷ -വയലാർ )

Anthappan 2015-08-30 14:11:51
What the heck he is doing? confessing something!
Political observer 2015-08-30 23:39:44
As usual our congress group overseas politicians went to the airport to carry the politiicians political baggage, took photos. etc... Any pravasi issues resolved? Any use from this leaders? ethra paranjalum njan nannavulla Ammava.. ot pattude vaal kumbathilittalum valabgirikkum. What  to do? Let this celebrites inagurate and light up our lamps on our celebrations, because they are morally model leader. Jai.. jai..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക