Image

പ്രൊഫ. പി.ജെ. കുര്യന്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മള സ്വീകരണം നല്‍കുന്നു

ജോബി ജോര്‍ജ്‌ Published on 06 September, 2015
പ്രൊഫ. പി.ജെ. കുര്യന്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മള സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റിന്റേയും, ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റേയും ആഭിമുഖ്യത്തില്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പിയ്‌ക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കുന്നു.

സെപ്‌റ്റംബര്‍ എട്ടിന്‌ രാവിലെ 9 മണിക്ക്‌ ക്യൂന്‍സിലെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റില്‍ (248/08 യൂണിയന്‍ ടേണ്‍ പൈക്‌) നടക്കുന്ന സ്വീകരണത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കും.

ഐ.എന്‍.ഒ.സി കേരളയുടെ ചരിത്രവിജയം നേടിയ കണ്‍വന്‍ഷനുശേഷം നടത്തുന്ന പ്രഥമ പരിപാടിയിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കേരളാ ചാപ്‌റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, ട്രഷറര്‍ സജി ഏബ്രഹാം, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ഡോ. വര്‍ഗീസ്‌ ഏബ്രഹാം, സെക്രട്ടറി വര്‍ഗീസ്‌ ജോസഫ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ചാക്കോ കോയിക്കലേത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കളത്തില്‍ വര്‍ഗീസ്‌ (516 984 6591), സജി ഏബ്രഹാം (917 617 3959), ജോയി ഇട്ടന്‍ (914 564 1702).
പ്രൊഫ. പി.ജെ. കുര്യന്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മള സ്വീകരണം നല്‍കുന്നു
Join WhatsApp News
pappachi 2015-09-06 07:51:35

another crappy news. These people have nothing todo in India. Who are spending money for all these unwanted politicians to come here. We the pravasi malayalees should stop these people come here. One after another coming here. No work in Kerala.
rEjIcE 2015-09-06 11:39:21
why can not we all go to one of these  meetings and tell them on their FACE instead of writing this here? The bell and cat is waiting for a courageous RAT..hahahahaha  
rEjIcE 2015-09-06 11:58:49
Dont forget Sept 8 @9am, any one there to join me infront of the restaurant in black pants and black shirt.. Any body???  Let me know. 516 430 8136..
Vayanakkaran 2015-09-06 16:39:52
What pity? What ever the group, listen the same type of typical speech from this type of politians. Give and take some ponnadas, publish in paper and in TV channel. Enjoy enjoy. 
I dio not understand. Why can't this reception giving people to spend that money to some poor people. Why you are wasting your money and time for this type of politicians?   Shame. He is inflential, so he escaped from many things. What about the consiginous?
Newyorker 2015-09-06 17:15:55
Good Job  Dr, Rejice. At least  1 1 of us are coming including 7 women. I don't know what they going to wear.
Dr.Pashanam 2015-09-07 07:57:25
Please bring as much cheemutta and rotten tomatoes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക