Image

തോമസ് സി. തോമസ് ഷിക്കാഗോയില്‍ നിര്യാതനായി

റോയി മണ്ണൂര്‍ Published on 22 January, 2012
തോമസ് സി. തോമസ് ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: കോഴഞ്ചേരി തെക്കേമല ചെന്നിറയില്‍ തോമസ് സി. തോമസ് (91) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്‌കാരം ജനുവരി 23ന് (തിങ്കള്‍) രാവിലെ 10 മുതല്‍ ഷിക്കാഗോ മാര്‍ത്തോമ്മപള്ളിയില്‍ ആരംഭിച്ച് ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍  (700 North River Road, Desplains, IL 60016). റവ. റോയി പി. തോമസ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജനുവരി 22ന് (ഞായര്‍) വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ ഷിക്കാഗോ മാര്‍ത്തോമ്മ പള്ളിയില്‍ (240 Potter Road, Desplaines, IL 60016) മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 

ഭാര്യ: സാറാമ്മ തോമസ്. മക്കള്‍: ഡോ. ആന്‍ മാത്യു (ജസി), രാജന്‍ തോമസ്, സാലി മാത്യു (എല്ലാവരും അമേരിക്ക), മേഴ്‌സി മാത്യു (ഓസ്‌ട്രേലിയ). മരുമക്കള്‍: ജോര്‍ജ് മാത്യു, ലാലു തോമസ്, ജോസഫ് മാത്യു, ഡോ. ജോണ്‍ മാത്യു. 

കൊച്ചുമക്കള്‍: ജൂലി, ജേമി, ആല്‍വിന്‍, ബ്രയണ്‍, എവിന്‍, ജയ്, സാറാ, ജയിസണ്‍, ജെറി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 847- 828 -6187.

തോമസ് സി. തോമസ് ഷിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക