Image

ഡെങ്കിപ്പനി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടും

Published on 31 January, 2012
ഡെങ്കിപ്പനി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടും
തിരുവനന്തപുരം: പോലീസുകാര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച പശ്ചാത്തലത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിലുള്ള പോലീസ് ക്യാമ്പ് അടച്ചുപൂട്ടാന്‍ ഡിജിപി വേണുഗോപാല്‍ കെ.നായര്‍ ഉത്തരവിട്ടു. ക്യാമ്പിലെ ആറോളം പോലീസുകാര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡിജിപി ഇന്ന് ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ക്യാമ്പിലെ മറ്റു പോലീസുകാരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക