അബുദാബി: പയ്യന്നൂര്‍ കോളേജ് അലംനി യു.എ.ഇ. ചാപ്റ്റര്‍ രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.ടി.പി. രമേഷ് (പ്രസി.), വി.പത്മനാഭന് (ജന.സെക്ര.), സുകുമാരന്‍ കല്ലറ (ട്രഷ.), പി.യു. ശ്രീനാഥ് (കണ്.), പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ രക്ഷാധികാരിയും രമേഷ്പയ്യന്നൂര്, വി.ടി.വി. ദാമോദരന്‍, കാമ്പ്രത്ത് മനോഹരന്, പ്രൊഫ. കെ.രാജഗോപാലന്‍ എന്നിവരെ ഉപദേശകസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.