Image

വൈദ്യുതി സര്‍ചാര്‍ജില്‍ യൂണിറ്റിന് 5 പൈസ ഇളവ് നല്‍കും

Published on 07 February, 2012
വൈദ്യുതി സര്‍ചാര്‍ജില്‍ യൂണിറ്റിന് 5 പൈസ ഇളവ് നല്‍കും
തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജില്‍ യൂണിറ്റിന് അഞ്ച് പൈസ ഇളവ് നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഏപ്രില്‍ മുതല്‍ ഇളവ് നല്‍കാനാണ് ആലോചനയെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു. 120 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക