ലോക്പാല്‍ ബില്‍: തീരുമാനമായില്ല, നാളെ വീണ്ടും യോഗം
Published on 20 June, 2011
ന്യൂഡല്‍ഹി: അഴിമതി നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന ലോക്പാല്‍ ബില്ല് സംബന്ധിച്ച
ഇന്ന് ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. പ്രധാനമന്ത്രിയും ഉന്നത ജുഡീഷ്യറിയും
ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരിക, സമിതിയുടെ ഘടന എന്നീ വിഷയങ്ങളിലാണ്
തീരുമാനമാകാത്തത്. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹ പ്രതിനിധികളുമായി
മന്ത്രി കപില്‍ സിബലിന്റെ നേതൃത്വത്തില്‍ നാളെ വീണ്ടും ചര്‍ച്ച നടത്താനും ഇന്നത്തെ
യോഗത്തില്‍ തീരുമാനിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല