കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം ഒരുക്കുന്ന സ്വതന്ത്ര ചര്‍ച്ച വേദി 'സത്യജ്വാല' ഓഗ്‌സറ്റ് ലക്കം 2016
Madhaparam
17-Aug-2016
Read PDF
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
വേണ്ട സാറന്മാരെ. സഭയുടെ സ്വത്തുക്കള്‍ സഭ തന്നെ നിയന്ത്രിക്കട്ടെ. സര്‍ക്കാരിനതില്‍ എന്തു കാര്യം? സര്‍ക്കാര്‍ ചെയ്യേണ്ടത് പൊതുവായ നിയമം ഉണ്ടാക്കുകയാണു. അതിനെ ലംഘിക്കുവാന്‍ സഭക്കായാലും സംഘടനക്കായാലും അനുവാദമില്ല. അതിനു പകരം എല്ലാം സര്‍ക്കാര്‍ നിയന്തിക്കുന്ന സ്ഥിതിക്കാണ് ഏകാധിപത്യം എന്നു പറയുന്നത്
കത്തോലക്കാ സഭയോടുള്ള വിരോധം കൊണ്ടായിരിക്കാം കത്തോലിക്കനായ പുലിക്കുന്നേലും മാര്‍ത്തോമ്മാ സഭാംഗമായ ജ. തോമസും ഇതൊക്കെ പറയുന്നത്. ഗവണ്മെന്റിടപെടല്‍ എത്ര കുറയുന്നോ അത്രയും നല്ലത്.