Image

മനീഷി ദേശീയ നാടകോത്സവ സ്വാഗതസംഘം ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ജോര്‍ജ് നടവയല്‍ Published on 09 February, 2012
മനീഷി ദേശീയ നാടകോത്സവ സ്വാഗതസംഘം ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ന്യൂജേഴ്‌സി ടീനെക്ക് : മനീഷി രണ്ടാം ദേശീയ നാടകോത്സവ സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു. ന്യൂജേഴ്‌സി കേരളാ കള്‍ച്ചറല്‍ ഫോറമാണ് സ്വാഗത സംഘത്തിന് നേതൃത്വം നല്‍കുന്നത്. നാടക കലയുടെ നിത്യ നൂതന പരിണാമങ്ങളിലൂടെ '' മനുഷ്യനും പ്രകൃതിയും'' എന്ന അത്ഭുതത്തെക്കുറിച്ച് ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുക എന്നതാണ് മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ ലക്ഷ്യമിടുന്നത്.
മനീഷി ദേശീയ നാടകോത്സവ സ്വാഗതസംഘം ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മനീഷി ദേശീയ നാടകോത്സവ സ്വാഗതസംഘം ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക