Image

എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

Published on 29 August, 2016
എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഐ.സി.യുവില്‍ തീപിടിത്തം. എയര്‍ കണ്ടിഷനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണം. വൈകീട്ട് 7.20നാണ് സംഭവം.
തീ പിടിച്ച ഉടന്‍ ഐ.സി.യുവിലുണ്ടായിരുന്ന 10 രോഗികളെ സര്‍ജിക്കല്‍, കാത്ത് ലാബ്, മെഡിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റി. രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ  വിധേയമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക