Image

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

Published on 24 September, 2016
 പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി
ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാലരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മോദി അവിടെ നിന്ന് ഹെലിക്കോപ് ടറില്‍ വെസ്റ്റ് ഹില്‍ വിക്രം മൈതാനത്തെത്തി

11 മുഖ്യമന്ത്രിമാര്‍ 25 കാബിനറ്റ് മന്ത്രിമാര്‍ 42 സഹമന്ത്രിമാര്‍ 60 എം.പി.മാരും 300 എം.എല്‍.എമാരുമാണ് ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയത്. മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഉച്ചയോടെ കേരളത്തിലെത്തി. അദ്ദേഹം നാലരയോടെ സമ്മേളനസ്ഥലമായ കടപ്പുറത്തെ വേദിയിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക