Image

തോട്ടണ്ടി ഇറക്കുമതിയില്‍ പത്തരക്കോടിയുടെ അഴിമതി : വി.ഡി സതീശന്‍

Published on 27 October, 2016
തോട്ടണ്ടി ഇറക്കുമതിയില്‍ പത്തരക്കോടിയുടെ അഴിമതി : വി.ഡി സതീശന്‍
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതി നടന്നുവെന്ന് നിയസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശന്റെ ആരോപണം. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപക്‌സിനുമെതിരെയായിരുന്നു ആരോപണം.

ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സതീശന്‍ ആരോപണം ഉന്നയിച്ചത്. 
മൊത്തത്തില്‍ 10.34 കോടി രൂപയുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക