Image

ഫാ. ജോര്‍ജ് പുറമഠത്തിലിന്റെ മാതാവ് ഏലിക്കുട്ടി മത്തായി നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2016
ഫാ. ജോര്‍ജ് പുറമഠത്തിലിന്റെ മാതാവ് ഏലിക്കുട്ടി മത്തായി നിര്യാതയായി
എഡ്മന്റന്‍, കാനഡ: ഫാ. ജോര്‍ജ് പുറമഠത്തില്‍ സിഎഫ്‌ഐസിയുടെ മാതാവ് ഏലിക്കുട്ടി മത്തായി (87) നിര്യാതയായി. സംസ്കാരം വഴിത്തല സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ഡിസംബര്‍ 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

മക്കള്‍: കുര്യാക്കോസ് വഴിത്തല, ചാക്കോ വഴിത്തല, മേരി പുറപ്പുഴ, ജോസഫ് വഴിത്തല, മോളി ലണ്ടന്‍, ഫാ. ജോര്‍ജ് പുറമഠത്തില്‍ (CFIC) എഡ്മന്റന്‍, കാനഡ, സ്‌റ്റെല്ല ലണ്ടന്‍, ജിമ്മി സൗത്ത് ആഫ്രിക്ക. മരുമക്കള്‍: അന്നമ്മ വഴിത്തല, ലിസി വഴിത്തല, ബേബി പുറപ്പുഴ, ലിസി വഴിത്തല, ജെയിംസ് ലണ്ടന്‍, സന്തോഷ് ലണ്ടന്‍, ഫെബി സൗത്ത് ആഫ്രിക്ക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക