ഭഗവാന് ശ്രീകൃഷ്ണനെ അവതാരങ്ങളില്‍ പൂര്‍ണ്ണാവതാരമായി കണക്കാക്കുന്നു. അതായത്
സാക്ഷാല്‍ ദൈവവും സൃഷ്ടാവും ദ്വാപരയുഗത്തിലെ രാജാവും ഹൈന്ദവ ത്രിത്വദൈവങ്ങളിലെ
വിഷ്ണുപുത്രനുമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
ക്രിസ്തു ദാവീദിന്റെ
ഗോത്രത്തില്‍ പിറന്നവനും ത്രിത്വത്തിലെ പുത്രന് തമ്പുരാനും മേരിയുടെ പുത്രനും
ജോസഫിന്റെ സംരക്ഷണയില്‍ വളര്‍ന്നവനെന്നും ക്രിസ്തീയ വേദങ്ങളും പഠിപ്പിക്കുന്നു.
കൃഷ്ണനും ക്രിസ്തുവും വ്യത്യസ്ത യുഗങ്ങളില്‍ ജീവിച്ചിരുന്നുവെന്നും
അനുമാനിക്കുന്നു. എങ്കിലും കാലഭേദങ്ങളെ മറികടന്നുള്ള ഇരുവരുടെയും വേദാന്തങ്ങളിലുള്ള
സാദൃശ്യം ആത്മജ്ഞാനികളുടെ ഒരു പഠനവിഷയവുമാണ്. തന്നത്താന്‍ സ്നേഹിക്കുന്നപോലെ
അയല്‍ക്കാരനെയും സ്നേഹിക്കുക, അഹിംസ, കക്കരുത്, ക്ഷമ, ആത്മനിയന്ത്രണം, പ്രാര്‍ഥന,
ഏകാന്തമായ മനസോടെയുള്ള ധ്യാനം ആദിയായ ആത്മബലത്തിനുതകുന്ന ചിന്തകള്‍ ഗീതയിലും
ബൈബിളിലുമുണ്ട്.
ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മതവിശ്വാസികളും ദൈവത്തിന്റെ
മക്കളെന്നുള്ള വസ്തുത മറക്കരുതെന്നുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഗോള
മതസമ്മേളന വേദിയില്‍വെച്ചുള്ള ഒരു പ്രസ്താവന തികച്ചും ശ്രദ്ധേയമായിരുന്നു.
ക്രിസ്തുവില്ക്കൂടി മാത്രമേ രക്ഷ പ്രാപിക്കാന്‍ സാധിക്കുള്ളുവെന്നായിരുന്നു
നമ്മുടെ പാരമ്പര്യമായ വിശ്വാസത്തിലുണ്ടായിരുന്നത്. അതിനെ നിഷേധിച്ചുകൊണ്ടുള്ള
മാര്‍പ്പാപ്പയുടെ വീക്ഷണം യാഥാസ്ഥിതിക ലോകത്തെ ഒന്നാകെ അസ്വസ്ഥമാക്കിയിരിക്കുന്നതും
കാണാം.
മാര്‍പ്പാപ്പാ പറഞ്ഞു, 'പരോപകാരവും സാമൂഹിക സേവനവും അയല്‍ക്കാരനെ
സ്നേഹിക്കുകയുംവഴി ദൈവത്തില്‍ വിശ്വസിക്കാത്തവരും ദൈവത്തെ കാണുന്നുണ്ട്. അവരും
മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്.' നാം അങ്ങനെ പരിവര്‍ത്തനങ്ങളില്‍ക്കൂടി പുതിയ ഒരു
തത്ത്വസംഹിതയെ കാണുകയാണ്. മനുഷ്യന് കൊടുംയാതനകള്‍ അനുഭവിക്കുമെന്ന നരകമെന്ന
സങ്കല്‍പ്പം വിശ്വസിനീയമല്ല. അത്തരം സങ്കല്പം, ദൈവ സ്നേഹമായി യോജിക്കുന്നതല്ല.
ദൈവം നമ്മുടെ സുഹൃത്താണ്. വിധിക്കാനുള്ളതല്ല. നരകമെന്നു പറയുന്നത് അലഞ്ഞു നടക്കുന്ന
ആത്മാക്കള്‍ക്കുവേണ്ടിയുള്ള വെറും ആലങ്കാരികമായ സങ്കല്പം മാത്രമാണ്.
മാര്‍പ്പാപ്പായുടെ െ്രെകസ്തവമൂല്യങ്ങളില്ക്കൂടിയുള്ള നൂതനമായ ചിന്താഗതികള്‍ ഹൈന്ദവ
ദര്‍ശനത്തിന്റെ പകര്‍പ്പാണോയെന്നും തോന്നിപ്പോവും.! എല്ലാ ആത്മാക്കളും
ദൈവസ്നേഹത്തിന്റെ മുമ്പില്‍ ഒന്നായി പരബ്രഹ്മത്തില്‍ ലയിക്കുമെന്നാണ് ഹൈന്ദവ
തത്ത്വങ്ങളും പറയുന്നത്.
മാര്‍പ്പാപ്പാ പറയുന്നു, "എല്ലാ മതങ്ങളും സത്യമാണ്.
കാരണം, പാവനമായ മനസുകളില്‍ അവരുടെ വിശ്വാസം അവര്‍ സംരക്ഷിക്കുന്നു. അവരുടെ
വിശ്വസത്തിനുമപ്പുറം എന്ത് സത്യമാണുള്ളത്? അവര്‍ പാപികളെന്നു പരമ്പരാഗതമായി സഭ അവരെ
മുദ്ര കുത്തി. സഭയൊരിക്കലും അവരോടു ദയാപൂര്‍വം പെരുമാറിയിട്ടില്ല. ഇന്ന് നാം ആരെയും
വിധിക്കുന്നില്ല. ഒരു സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇനിമേല്‍
ശിക്ഷിക്കുന്നില്ല." ' യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും
കമ്യൂണിസ്റ്റുകാര്‍വരെയും സഭ സ്വാഗതം ചെയ്യണമെന്നും നാമെല്ലാം ഒരേ ദൈവത്തെ
സ്നേഹിക്കുകയും ആരാധിക്കുകയും വേണമെന്നും' മാര്‍പ്പാപ്പാ പറഞ്ഞു.
യേശുവിന്റെ കഥയും കൃഷ്ണന്റെ കഥയുമായി വളരെയധികം സാമ്യമുണ്ട്. ഇരുവരും
ദൈവികാത്മാവിനാല്‍ ജനിച്ചു. ബാവാ, പുത്രന്, പരിശുദ്ധാത്മാവ് എന്നിങ്ങനെ
ത്രീത്വത്തിലെ പുത്രനായി യേശു ഭൂമിയില്‍ ജനിച്ചപ്പോള്‍ ശിവ, വിഷ്ണു, ബ്രഹ്മാവു
ത്രിത്വത്തിലെ വിഷ്ണുവിന്റെ അവതാരമായി കൃഷ്ണന് ജനിച്ചു. ഇരുവരുടെയും പിതാവു
ദിവ്യമായ ആത്മാവായിരുന്നു. ദേവദൂതന്മാര് കൃഷ്ണനും യേശുവും ജനിച്ച കാലങ്ങളില്‍ അവരെ
ഒരു ഏകാധിപതി വധിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. കൃഷ്ണന്റെ
ജനനത്തില്‍ പരിഭ്രാന്തനായ 'കംസന്' നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചുവെന്നു പുരാണം
സാക്ഷ്യപ്പെടുത്തുന്നു. യേശു ജനിച്ചപ്പോഴും ഹേറോദോസ് ചക്രവര്‍ത്തി നാടാകെയുള്ള
കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്നാണ് ക്രിസ്താനികളും വിശ്വസിക്കുന്നത്.
ആത്മീയതലങ്ങളില്‍ ഉണര്‍വുണ്ടാകാന്‍ ഇരുവരും ധ്യാനവും ഉപവാസവും നടത്തിയിരുന്നു. ഈ
രണ്ടു മഹാത്മാക്കളും അത്ഭുതങ്ങള്‍ കാണിക്കുകയും മരിച്ചവരെ ഉയര്‍പ്പിക്കുകയും
ചെയ്തിട്ടുണ്ട്. നന്മ കൈവരുത്താന്‍ ക്രിസ്തുവും കൃഷ്ണനും സമാനമായ
തത്ത്വചിന്തകളായിരുന്നു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൃഷ്ണന്റെ
ജനനത്തെപ്പറ്റിയും യേശുവിന്റെ ജനനത്തെപ്പറ്റിയും പ്രവചനങ്ങളിലുണ്ടായിരുന്നു.
കൃഷ്ണന് വേടനാല്‍ കൊല്ലപ്പെടുമെന്നു മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ
യേശുവിന്റെ മരണത്തെപ്പറ്റിയുള്ള ദീര്‍ഘദര്‍ശികളുടെ ദര്‍ശനങ്ങളും ചിന്തനീയമാണ്.
കന്നുകാലികളും ആട്ടിന്‍ കൂട്ടങ്ങളും ആട്ടിടയന്മാരും യേശുവിന്റെയും കൃഷ്ണന്റെയും ജനന
സമയങ്ങളില്‍ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നു. ആട്ടിടയന്മാരും ഗോപാലകരും രണ്ടു
മതങ്ങളിലും പ്രതീകാത്മക രൂപങ്ങളായും കാണാം.
മനസുനിറയെ പരവശനായിരുന്ന
അര്ജുനന് ചാഞ്ചല്യഹൃദയത്തോടെ തേരോടിക്കുമ്പോഴും, യുദ്ധക്കളത്തില്‍നിന്നും
ഭീരുവിനെപ്പോലെ ദുര്‍ബലഹൃദയനായി പിന്തിരിയാന് ശ്രമിച്ചപ്പോഴും തേരിനെ
നിയന്ത്രിച്ചുകൊണ്ടിരുന്ന ഭഗവാന് കൃഷ്ണന് അര്‍ജുനനുവേണ്ട ആത്മബലം
നല്കിക്കൊണ്ടിരുന്നു. ‘സര്‍വ്വ ചരാചരങ്ങളെയും ഭഗവാന് കൃഷ്ണന് സൃഷ്ടിച്ചുവെന്നു
ഭഗവദ് ഗീതയില്‍ നാം പഠിക്കുന്നുണ്ട്. അവിടുത്തെ സ്വര്‍ഗീയ മഹത്വത്തില്‍ സര്‍വ്വതും
നിലനിര്‍ത്തുകയും ചെയ്യുന്നു. അവിടുന്ന് ഇക്കാണുന്ന ഭൗതിക പ്രപഞ്ചങ്ങളുടെ
സൃഷ്ടാവുമാണ്. സര്‍വത്തിന്റെയും ഉറവിടവും അസ്തിത്വവും ഭഗവാന് കൃഷ്ണനില്‍
നിന്നുമാണ്. ഭഗവദ് ഗീത പറയുന്നു, "ഞാനാകുന്നു സൃഷ്ടിയുടെ വിത്ത്. ജഗത്തിന്റെ
ആരംഭവും അവസാനവും എന്നില്‍നിന്നുതന്നെ. ജീവന്റെ ചൈതന്യവും ഞാന്‍ തന്നെയാകുന്നു.
ഞാനില്ലെങ്കില്‍ ഒന്നുമില്ല, ജീവനുമില്ല. സര്‍വ്വതും നിത്യമായ നിര്‍ജീവമായ
ശൂന്യതനിറഞ്ഞ സത്യത്തിലായിരിക്കും.’
പുതിയനിയമത്തില്‍ ജോണിന്റെ സുവിശേഷം
ഒന്നാം അദ്ധ്യായത്തില്‍ പഠിപ്പിക്കുന്നു, ‘ആദിയില്‍ വചനമുണ്ടായിരുന്നു. വചനം
ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു." ആദിയും അന്തവും അവന്‍തന്നെ,
സര്‍വ്വതും അവന് സൃഷ്ടിച്ചു. അവനില്ലാതെ സൃഷ്ടിയില്ല. വചനം മാംസമായി തീര്‍ന്നു.
നമ്മില്‍ വചനം കുടികൊള്ളുന്നു. അവന്റെ മഹത്വം നാം ദര്‍ശിക്കുന്നു. പിതാവിങ്കലും
അവന്റെ ഏകജാതനിലും മഹിമയുടെ തിലകമണിയിക്കുന്നു. അവനില്‍ സത്യവും കൃപയും
നിറഞ്ഞിരിക്കുന്നു. ഗാഭീര്യമായ സൗകുമാര്യവും പ്രപഞ്ച സത്യങ്ങളും സൃഷ്ടാവായ
യേശുവില്‍ മുഴങ്ങി കേള്‍ക്കുന്നു.' പ്രപഞ്ചത്തിനും സകല സൃഷ്ടി വസ്തുക്കള്‍ക്കും
മുന്നേ അവനുണ്ടായിരുന്നു.
ഭഗവദ് ഗീത പഠിപ്പിക്കുന്നതു കൃഷ്ണ ഭക്തനായ ഒരുവന്
നിത്യജീവിതത്തില്‍ പ്രവേശിക്കുമെന്നാണ്. മരണം വീണ്ടുമില്ല. പുതിയ നിയമത്തിലും നാം
പഠിക്കുന്നതായത് ക്രിസ്തു വഴിയും സത്യവുമാകുന്നു. അവന്റെ വഴി മാത്രം സത്യം. അവനില്‍
വിശ്വസിക്കുന്നവര്‍ നശിക്കുന്നില്ല. നിത്യമായ ജീവിതം അവര്‍ക്കുണ്ട്.
എങ്കിലെന്താണ് അയുക്തങ്ങളായി തോന്നാവുന്ന ഈ മതങ്ങളുടെ യുക്തി? നമ്മുടെതന്നെ
യുക്തിയെന്തായിരിക്കണം? 'സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നുതന്നെയാണെന്ന്'
രണ്ടു വിഭിന്ന മതങ്ങളായ ക്രിസ്തുമതവും ഹിന്ദുമതവും പറയുന്നു. അതേ, ഒരേ സൃഷ്ടാവ്
അവന് തന്നെയാണ്; അവന്‍തന്നെ 'സത്യവും ജീവനുമാകുന്നു. നിത്യതയിലേക്കുള്ള വഴി അവന്
മാത്രമെന്നും പറയുന്നു. അവനില്‍ക്കൂടി മാത്രമേ ബ്രഹ്മാനന്ദം കൈവരിക്കുകയുള്ളൂ.
ഒന്നുകില്‍ ഈ രണ്ടു മതങ്ങളില്‍ ഏതെങ്കിലുമൊരു മതം വ്യാജനിര്‍മ്മിതമോ തട്ടിപ്പോ
കപടതയോ, ആയിരിക്കാം. അല്ലെങ്കില്‍ രണ്ടു മതങ്ങളും വിശുദ്ധിയുടെ കിരീടമണിഞ്ഞുകൊണ്ട്
രണ്ടുകാലങ്ങളായി, രണ്ടു സംസ്കാരങ്ങളില്‍, ചരിത്രത്തിന്റെ ഏടുകളില്‍
ലിഖിതമായതായിരിക്കാം.
ഹിന്ദുമതത്തിന്റെ പൗരാണിക യുഗത്തിലുണ്ടായിരുന്ന
കൃഷ്ണനും ക്രിസ്ത്യാനികളുടെ ക്രിസ്തുവും വിശകലനം ചെയ്താല്‍ ഒന്നുതന്നെയെന്നു
തോന്നിപ്പോവും. 'ക്രിസ്റ്റോസെന്ന' ഗ്രീക്ക് പദത്തില്‍നിന്നാണ് 'െ്രെകസ്റ്റെന്ന'
പദമുണ്ടായത്. 'കൃഷ്ണാ'യെന്ന സംസ്കൃതവാക്കിന്റെ ശബ്ദോല്‍പത്തിയില്‍ നിന്നും
ഗ്രീക്കുപദമായ 'ക്രിസ്റ്റോസെന്ന' വാക്കുണ്ടായതായി ഭാഷാപണ്ഡിതര്‍ വിശ്വസിക്കുന്നു.
'ക്രിസ്റ്റാ ക്രിസ്റ്റാ'യെന്നു വിളിക്കുന്ന ഭക്തരായ ഹിന്ദുജനങ്ങളുമുണ്ട്.
'കൃഷ്ണാ'യെന്നു പറഞ്ഞാല്‍ സംസ്കൃതത്തില്‍ ആകര്‍ഷണ ശക്തിയെന്നും അര്‍ത്ഥമുണ്ട്. നാം
ക്രിസ്തുവിനെയോ, കൃഷ്ണനെയോ, ക്രിസ്റ്റായെയോ, ദൈവമേയെന്നു വിളിക്കുമ്പോള്‍ ഒരേ
സത്യത്തിന്റെ വഴിയില്‍ക്കൂടി ആ ശബ്ദം പരമാത്മാവിലാണ് ലയിക്കുന്നത്. പിതാവേ അങ്ങയുടെ
നാമം പൂജിതമാകണം, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന
പ്രാര്‍ഥന സത്യത്തില്‍ ഒരേ ദൈവമായ കൃഷ്ണനോടും ഗ്രീക്ക് ദേവനായ
കൃസ്റ്റായോടുംകൂടിയാണ്. ക്രിസ്തു പിതാവിങ്കലേക്കുള്ള ഒരു വഴിയും കൃഷ്ണനും
ക്രിസ്റ്റായും അതേ ലക്ഷ്യങ്ങളോടെയുള്ള മറ്റു ദൈവിക വഴികളുമാണ്. യേശു പറഞ്ഞതുപോലെ
അവിടുന്നു സഞ്ചരിക്കുന്ന പരമാത്മാവിലേക്കുള്ള വഴി ഇടുങ്ങിയതും മുള്ളുകള്‍
നിറഞ്ഞതുമാകാം.
എല്ലാ മതങ്ങളും തുല്യമെന്ന് ഹിന്ദുക്കള്‍ പറയാറുണ്ട്. ഒന്ന്
ഒന്നിനേക്കാള്‍ മെച്ചമെന്നു പറയാന്‍ ബൗദ്ധിക തലങ്ങളില്‍ ഉയര്‍ന്ന നിലവാരം
പുലര്‍ത്തുന്ന ഒരു ഹിന്ദു പറയാന്‍ ആഗ്രഹിക്കില്ല. ക്രിസ്ത്യാനികള്‍ ഹൈന്ദവരുടെ ആ
തത്ത്വം അംഗീകരിക്കില്ല. ഞങ്ങളുടെ മതം മാത്രം സത്യമായതെന്നു കൃസ്ത്യാനികള്‍
വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവം മാത്രം സത്യം. എല്ലാ മതങ്ങളും തുല്യമെന്ന് പറയുന്ന
ഹിന്ദുക്കളെ സഹതാപത്തോടെയാണ് കൃസ്ത്യാനികള്‍ കാണുന്നത്. എല്ലാ മതങ്ങളെയും
തുല്യങ്ങളായി കാണുകയെന്ന ആചാര്യന്മാരുടെ ചിന്തകള്‍ ഹൈന്ദവരുടേ ഉത്കൃഷ്ടങ്ങളായ
തത്ത്വങ്ങളായിരിക്കാം. എന്നാല്‍ സത്യമായതെന്നു സ്വയം അവകാശപ്പെടുന്ന മതങ്ങള്‍
ഹിന്ദുമതത്തെ തുല്യമായി കാണാന്‍ ആഗ്രഹിക്കില്ല.
'മതങ്ങളെല്ലാം തുല്യമെന്ന്
ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുവെന്നു' ഹിന്ദു മതത്തിലുള്ളവര്‍
പറയും. കൃസ്തുമതത്തെയും ഇസ്ലാം മതത്തെയും തങ്ങളുടെ കുഞ്ഞുങ്ങള്‍
ശ്രവിക്കുന്നുണ്ടെന്നും ഒരു മതത്തിനും എതിരല്ലെന്നും ഹിന്ദുക്കള്‍ പറയും.
വാസ്തവത്തില്‍ ഹിന്ദു കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഹൈന്ദവ മതത്തെപ്പറ്റിയുള്ള
ആഴമില്ലാത്ത കാര്യങ്ങളാണ്. ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ കുറച്ചുമാത്രം
പഠിപ്പിക്കുന്നു. ഹൈന്ദവ ആചാരങ്ങളും ഉത്സവങ്ങളും പോലുള്ള വിവരങ്ങള്‍ ഹിന്ദുക്കളുടെ
കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. അഗാധമായ തത്ത്വചിന്തകളോ, ഹൈന്ദവ പുരാണങ്ങളിലെ
ശാസ്ത്രീയ ഉള്കാഴ്ചകളോ വിശദമായി പഠിപ്പിക്കാറില്ല. ഹിന്ദു മതത്തിന്റെ നല്ല വശങ്ങള്
പഠിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തന്നെയും മറ്റുള്ള മതങ്ങള്‍ക്ക് അത് വെറുപ്പ്
ജനിപ്പിക്കാന്‍ ഇടയാക്കും. ഉദാഹരണമായി യോഗയും ഹിന്ദു ആചാരങ്ങളും ഭരത നാട്യവും
ദേവീദേവന്മാരുടെ പ്രാചീന കൊത്തുപണികളും കഥകളിയും കലകളും പലപ്പോഴും മറ്റുള്ള
മതങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നു വരില്ല.
ക്രിസ്ത്യാനികളും
മുസ്ലിമുകളും ഹിന്ദുമതത്തെയും സംസ്കാരങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കണമെന്നാണ്
ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൗരാണികതയും അനുഷ്ഠാനങ്ങളുമൊക്കെ അതിനു
കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. െ്രെകസ്തവ മതങ്ങളിലെ പുരോഹിതര്‍ മുഖാമുഖം ഹൈന്ദവ
മതത്തെ നിന്ദിക്കില്ലെങ്കിലും തങ്ങളുടെ സത്യമായ മതത്തില്‍ ഹൈന്ദവര്‍
ചേര്‍ന്നില്ലെങ്കില്‍ അവര്‍ നരകത്തില്‍ പോവുമെന്നും പ്രചരണം നടത്തും. 'അവര്‍
പാപികളാണ്. യേശുവിനെപ്പറ്റിയും അവന്റെ പിതാവിനെപ്പറ്റിയും ഞങ്ങള്‍ അവരോടു
പറഞ്ഞിരുന്നു. അവര്‍ കേള്‍ക്കാഞ്ഞത് അവരുടെ തെറ്റാണ്. എന്നിട്ടും അവര്‍ തെറ്റായ
ദൈവങ്ങളെ പൂജിക്കുകവഴി അഹങ്കാരവും ധിക്കാരവും നിറഞ്ഞ വിഡ്ഢികളായി ജീവിക്കുന്നു.
അവര്‍ക്കു വിധിച്ചിരിക്കുന്നത് നിത്യമായ തീയാലെരിയുന്ന നരകമാണ്.' അതേ സമയം ഹൈന്ദവ
തത്ത്വങ്ങള്‍ പറയുന്നു, എല്ലാ മതങ്ങളെയും തുല്യമായി ഏക മനസോടെ ആദരിക്കണം. നന്മയുടെ
മഹത്വം ഉത്ഘോഷിച്ചുകൊണ്ട് എല്ലാ മതങ്ങളും മനുഷ്യത്വമാണ് പഠിപ്പിക്കുന്നത്.
മതങ്ങള്‍ മനുഷ്യനെ നേരായ വഴിയില്‍ക്കൂടി സ്രഷ്ടാവിങ്കലേയ്ക്ക് എത്തിക്കുന്നു.
'വാസുദൈവ കുടുംബകമെന്ന ' വേദതത്ത്വങ്ങളുള്‍ക്കൊണ്ടു മതങ്ങളുടെ സാരാംശം
കൈക്കൊള്ളാന്‍ ഹൈന്ദവര്‍ സര്‍വ്വമത സമ്മേളനങ്ങളില്‍ പങ്കുകൊള്ളാറുണ്ട്. എല്ലാ
മതങ്ങള്‍ക്കും നന്മയുണ്ട്. നല്ലവരുമുണ്ട്. എന്നാലും മതങ്ങള്‍ പരസ്പര സ്പര്‍ത്തയോടെ
പ്രവര്‍ത്തിക്കുന്നുവെന്നാണ് സത്യം. ഉള്ളിന്റെ ഉള്ളില്‍ അവന് ക്രിസ്ത്യാനി,
മുസ്ലിം അല്ലെങ്കില്‍ ഹിന്ദുവാണ്. മറ്റുള്ള മതങ്ങളെ വെറുക്കാനാണ് സ്വന്തം ജനതയെ
പുരോഹിതര്‍ പഠിപ്പിക്കുന്നത്.
ഭ്രാന്തു പിടിച്ച ലോകം ഇന്ന് മതത്തിന്റെ
പേരില്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്ന കാഴ്ചകളാണ് ദൈനംദിന ജീവിതത്തില്‍ നാം
കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും ഭാവനയിലുള്ള ദൈവത്തെ പൂജിക്കാന്‍ ഒരുവന്റെ
മതം മറ്റൊരുവന്റെ മതത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നു. അവിശ്വാസിയെന്നു
മുദ്രകുത്തി അവനെ വെറുപ്പിക്കാന്‍ പഠിപ്പിക്കുന്നു. ഒരേ ദൈവത്തിനു വേണ്ടി പട
കൂടുന്നവര്‍ മതപരിവര്‍ത്തനം കൊണ്ട് സംതൃപ്തരാകുമോ? വിവേകാനന്ദന് പറഞ്ഞതുപോലെ
'ഒരുവന് മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ അവന് സ്വന്തം
വിശ്വാസം ഉപേക്ഷിക്കുന്നതിനൊപ്പം ജനിച്ചു വീണ മതത്തിന്റെ
ശത്രു'വുമാകുകയാണ്.
ഭാരതീയ സന്യാസികള്‍ പുരാതനകാലം മുതല്‍ ദര്‍ശിച്ചിരുന്നത്
നാനാത്വത്തില്‍ ഏകത്വമായിരുന്നു. ദൈവത്തിന്റെ 'സത്ത' ഓരോരുത്തരുടെയും
ഉപബോധമനസുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നു. അത് അന്തഃകരണത്തിനുള്ളിലെ സനാതനമായ
സത്ത മാത്രം. അവനുമാത്രമേ ദിവ്യമായ ആ പരമാര്‍ത്ഥം തിരിച്ചറിയാന്‍ കഴിയുള്ളൂ.
അതിലേക്കുള്ള വഴികള്‍ കഠിനവും മുള്ളുകള്‍ നിറഞ്ഞതുമായിരിക്കാം. മുള്‍ക്കിരീടമണിഞ്ഞ
യേശു ആത്മത്തെ കണ്ടെത്തി. അങ്ങനെ നാമെല്ലാം ആ യാത്രയിലെ അനന്തതയുടെ കിരണങ്ങളായ
ദൈവികമക്കളാണ്. ഈശ്വരന്റെ ഒരേ തറവാട്ടില്‍ ജനിക്കുകയും മരിക്കുകയുമെന്ന
പ്രക്രീയകള്‍ യുഗങ്ങളായി അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചു ഭൂമിയില്‍
വീഴുന്ന ഓരോരുത്തരും 'വാസുദൈവ കുടുംബകമെന്ന ' ആ വലിയ കുടുംബത്തിലെ അംഗങ്ങളാണ്.
അവിടെയാണ് ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കുടികൊള്ളുന്നത്. സത്യമവിടെ
ശ്രുതിമനോഹരമായ ഐക്യമത്യത്തിന്റെ ഒരു ലോകം പ്രദാനവും
ചെയ്യുന്നു.
ഉപബോധമനസില്‍ കുടികൊള്ളുന്ന ആത്മത്തെ കണ്ടെത്തി സത്തയായ ദൈവത്തെ
പൂജിക്കുന്നതിനേക്കാളും ഒരു വ്യക്തിഗത ദൈവത്തെ പൂജിക്കുകയാണ് എളുപ്പം. വ്യക്തിഗത
ദൈവമെന്നുള്ളത് ദൈവത്തെയറിയാന്‍ ആഗ്രഹിക്കുന്നവന്റെ ബാലപാഠമാണ്. ക്രിസ്തു ഏകമായ ഒരേ
ദൈവത്തെപ്പറ്റി സംസാരിച്ചു. 'സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കൂവെന്നു'
പറഞ്ഞു. എന്നാല്‍ ബൗദ്ധികതലങ്ങളില്‍ ഒന്നുകൂടി ഉയര്ന്നവന് ക്രിസ്തുവചനം മറ്റൊരു
വിധത്തില്‍ പറയും, "ഞാന്‍ മുന്തിരിച്ചെടിയാകുന്നു, നീ അതിന്റെ ശാഖകളും."
ആത്മത്തില്‍ പൂര്‍ണ്ണത പ്രാപിച്ചവന്റെ നാവില്‍നിന്നും ക്രിസ്തുവചനം പറയുന്നതിങ്ങനെ,
"ഞാനും പിതാവും ഒന്നാകുന്നു." ക്രിസ്തു ആത്മത്തെ കണ്ടെത്തി. കഠിനമായ
യാതനകളില്‍ക്കൂടി പിതാവിലും ലയിച്ചു. 'ഞാനും പിതാവും ഒന്നാണെന്നുള്ള' അതേ
ക്രിസ്തുവചനങ്ങള്‍ തന്നെയായിരുന്നു, ശ്രീ രാമ കൃഷ്ണ പരമഹംസന്റെ തത്ത്വചിന്തകളിലും
മുഴങ്ങി കേട്ടിരുന്നതെന്ന് സ്വാമി വിവേകാനന്ദന് പറയുന്നു.
ശ്രീ രാമകൃഷ്ണ
പരമഹംസന് തന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ നരേനോട് (വിവേകാനന്ദന്)
വെളിപ്പെടുത്തിയത്, രാമനെയും കൃഷ്ണനെയും അറിയുന്നവന്റെ ഉപബോധ മനസ്സില്‍
കുടികൊള്ളുന്ന ആത്മം രാമകൃഷ്ണനാണ്. അതായത് പരമാത്മാവിന്റെ 'സത്ത'. വാസ്തവത്തില്‍
പരമപീഠങ്ങളില്‍ അലംകൃതങ്ങളായിരുന്ന ഗുരുക്കന്മാരുടെ ശിക്ഷ്യന്മാര്
പില്ക്കാലങ്ങളില് പഠിപ്പിക്കുന്നത് തങ്ങളുടെ ഗുരുക്കന്മാര് പഠിപ്പിച്ചതിനു
വിപരീതങ്ങളായിട്ടെന്നുള്ളതും ഇന്നിന്റെ ദുഖസത്യങ്ങളാണ്. പിന്നീട് വന്ന
ശിക്ഷ്യഗണങ്ങള്‍ ഗുരുവിന്റെ വാക്യങ്ങളെ തെറ്റായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും
സാധാരണമാണ്. അവരുടെ ഗുരു മാത്രം സത്യമെന്നും വിശ്വസിക്കുന്നു. അങ്ങനെ
ചിന്തിക്കുന്നതിലൂടെ അവര്‍ തങ്ങളുടെ ഗുരുക്കളെ വെറും സാധാരണ
മനുഷ്യരാക്കുന്നു.
വിവേകാനന്ദന് ഇവിടെ ഒരു ഉപമ പറയുന്നുണ്ട്. 'നസറത്തിലെ
യേശു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം ഒരു മനുഷ്യന് യേശുവിനോടായി, ഗുരോ
അങ്ങ് പഠിപ്പിക്കുന്നതെല്ലാം മനോഹരം. അങ്ങ് പറഞ്ഞതെല്ലാം ഉല്‍കൃഷ്ടതയിലേക്കുള്ള
വഴിയും സത്യവുമായി ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അങ്ങയുടെ പിന്നാലെ വരാനും
ആഗ്രഹിക്കുന്നു. എന്നാല്‍ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാന്‍ ഞാന്‍
ആഗ്രഹിക്കുന്നില്ല.' നസ്രത്തിലെ യേശുവിന്റെ ഉത്തരം എന്തായിരിക്കും? യേശു പറയും,
'പ്രിയ സഹോദരാ നീ പറഞ്ഞത് ശരിയാണ്. ദൈവത്തിങ്കലേക്കുള്ള വഴി നീ മാത്രം
തെരഞ്ഞെടുക്കേണ്ടതാണ്. എന്റെ വാക്കുകള്‍ക്ക് വില കൊടുത്താലും
വിലകൊടുത്തില്ലെങ്കിലും ഞാനത് കാര്യമാക്കില്ല. ഞാന്‍ സത്യം പഠിപ്പിക്കുന്നു.
സത്യമെന്നുള്ളത് ആരുടേയും കുത്തകയല്ല. അത് ഒരുവന് മാത്രം അവകാശമുള്ളതല്ല. സത്യം
ദൈവം മാത്രം. നിന്റെ അന്വേഷണം തുടരട്ടെ.' എന്നാല്‍ അവിടുത്തെ ഇന്നുള്ള
ശിക്ഷ്യന്മാര് പറയുന്നതിങ്ങനെ, 'നിങ്ങള്‍ ആ മനുഷ്യന്റെ വാക്കുകള്‍ക്ക് വില
കല്പിക്കുമോ? നിങ്ങള്‍ യേശുവിന്റെ വചനം മാത്രം ശ്രവിച്ചാല്‍ രക്ഷപെടും.
ഇല്ലായെങ്കില്‍ നിങ്ങള്‍ക്ക് രക്ഷയില്ല. അറിയുക സഹോദരാ, നിത്യമായ നരകം നിങ്ങളെ
മാടിവിളിക്കുന്നു. ഉണരുവിന്‍, ജാഗ്രതയോടെ യേശുവിനെ നമിക്കൂ.'
വിവേകാനന്ദന്
പറഞ്ഞു, 'ക്രിസ്തു സത്യത്തിന്റെ മുഖം കാണിച്ചു തന്നു. അവിടുന്നു പഠിപ്പിച്ചത്
സ്വര്‍ഗ്ഗരാജ്യം നിന്നിലാകുന്നുവെന്നായിരുന്നു. 'അത് നിന്നില്‍ത്തന്നെയുണ്ട്.'
അതുതന്നെയാണ് ഗീതയുടെ സാരാംശവും. 'ഞാന്‍ മായയാണ്. എന്നെ തേടുന്നവന് എന്നെ
കണ്ടെത്തും. സര്‍വ്വമായയായി ഞാനെന്നും നിത്യവും എവിടെയുമുണ്ട്.' യേശു പറഞ്ഞു 'എന്നെ
പ്രതി ജീവന് നഷ്ടപ്പെടുന്നവന് അവനതു കണ്ടെത്തും. തേരോടിക്കുന്ന കൃഷ്ണന് കൗരവ
പാണ്ഡവ യുദ്ധത്തിലെ പോരാളിയായ അര്‍ജുനനോടു പറഞ്ഞതും അതുതന്നെയായിരുന്നു.
അധര്‍മ്മത്തെ നശിപ്പിച്ചുകൊണ്ടു ധര്‍മ്മം സ്ഥാപിക്കാന്‍ യുഗയുഗങ്ങളായി ഞാന്‍
ജനിക്കുന്നുവെന്നും ഭീരുത്വം കൈവെടിഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ പോരാടുകയാണ് ഒരു
ക്ഷത്രിയന്റെ ധര്‍മ്മവുമെന്നുമുള്ള ഭഗവാന്റെ ഉപദേശവും അര്‍ജുനനെ
ആവേശഭരിതനാക്കിയിരുന്നു.
നസ്രത്തുകാരന് യേശു കിഴക്കിന്റെ ദീപമാണ്. ആ സത്യം
പടിഞ്ഞാറുള്ളവര്‍ മറക്കുന്നു. ഈ ജീവിതത്തിലല്ലെങ്കില്‍ മറ്റൊരു ജീവിതത്തിലെന്നു
ക്രിസ്തു പറയുന്നുണ്ടെങ്കില്‍ അവന് സത്യമായും കിഴക്കിന്റെ പുത്രനായിരുന്നു.
അവനുമുമ്പേ പരമാത്മാവിലേക്കുള്ള വഴികള്‍ തെളിച്ചവരുണ്ട്. അവനും അതേ വഴികളില്‍
സഞ്ചരിച്ചുകൊണ്ട് പരബ്രഹ്മത്തെ പ്രാപിച്ചു. ആത്മത്തെ തേടിയുള്ള ആ യാത്രയില്‍ എന്റെ
പിന്നാലെ വരൂവെന്നു ശിക്ഷ്യ ഗണങ്ങളോടായി യേശു പറഞ്ഞു. ചിലര്‍ അവനെ തെറ്റിദ്ധരിച്ചു.
മറ്റുചിലര്‍ അവന്റെ വാക്കുകളെ ശ്രവിച്ചു.വിവേകാനന്ദന്റെ മഹത് വാക്യങ്ങള്‍ ഒന്നുകൂടി
എടുത്തു പറയട്ടെ, "നസ്രത്തിലെ യേശുവിന്റെ ദിനങ്ങളില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍
എന്റെ ഹൃദയംഗമമായ രക്തംകൊണ്ട് അവന്റെ പൂജ്യമായ കാല്പ്പാദങ്ങള് കഴുകി
നമിക്കുമായിരുന്നു. മഹാത്മാക്കളുടെ തത്ത്വങ്ങളായിരുന്നു നാളിന്നുവരെ എന്നെ
നയിച്ചിരുന്നത്. ദൈവം വീണ്ടും വീണ്ടും വരുമെന്ന് എന്റെ പ്രഭാഷണങ്ങളില്‍ എക്കാലവും
മുഴങ്ങുന്നുണ്ടായിരുന്നു. അവന് കൃഷ്ണനായും, രാമനായും ബുദ്ധനായും നമ്മുടെ
പവിത്രഭൂമിയില്‍ ജീവിച്ചിരുന്നു."
Christian beliefs, in my opinion, should be entirely based on the Bible alone and in its entirety. The basic teaching as summarized by Christ is to 'Love God and love your neighbor'. He also recited the famous story of a wounded Jew being rescued by the Samaritan (in today's venacular we can say a Christian being rescued by a Hindu). It may be noted that Jesus deliberately took the example of Samaritan as the neighbor since Jews and Samaritans had issues with their social co-existence. The Bible teaches that you cannot love an unseen God without loving your fellow human being who you can see.
When talking about the path to God, however, Jesus was clear that 'He is the way, the truth and the life and noone comes to the Father (God) apart from him (Jesus). There are relevant verses in the Vedas which reveal the fact that Jesus was the 'Prajapathi' described therein. How much it applies to this article, I cannot connect. It is good to examine the contents and research the hidden truths.
Vedic requirements for the Sacrificial Purusha
The Rig Veda specifies ten important requirements for the sacrificial Purusha.
1. Should be without a blemish (Nishikalanga Purusha)
Kaatyaayana Srautasootram describes in chapter six, that the water and fire were to be used for the purification of the animals, since blameless (defect less) animals are not available in this world.
2. The Purusha has to be separated from others
While sacrificing the horse, the sacrificial horse is always separated from other horses. A bush of thorns is usually placed on the head of the horse to inform the people that this horse is separated from the sacrifice.
Also the head of the horse is considered to represent the Purusha (Sathapatha Brahmana 13th kanda, 6.22).
3. The Purusha has to be rejected by his own people
In Itareya Brahmana it is written that the sacrificial animal should be rejected by its father, mother, brother, sister and friends (2.16).
4. The Yagna Purusha has to suffer silently
Rig Veda 5.46.1 says, "Like a horse I have yoked myself, well knowing to the pole. I seek neither release nor turning back".
5. The Purusha has to be tied to a post
In Satapata Brahmana it is written, never do they immolate an animal without tying it to a pole. "Na varute yapaat pasum alabhate kadachana (III -7.3.1)". It is important to tie the animal to a sacrificial pillar before it is sacrificed.
This pillar is called "Yupastampa (sacrificial pillar)", which has now become a flag mast.
6. The blood of the sacrificial man should be shed
Bruhad Aranyaka Upanishad (3.9.28.2) says, "Tvacha evasya rudhiram, prasyandi tvacha utpatah, Tasmaattadarunnaat praiti, raso vrukshadi vahataat",
As the sap comes out of the cut tree, blood comes out of the Purusha who is cut.
7. The sacrificed animal's bones should not be broken
In Itareya Brahmana 2.6 it is stated that the sacrificer separates the twenty-six ribs of the animal without breaking them
8. The sacrificed Purusha should return to life
The Bruhad Aranyaka Upanishad says,
"Yad Vruksho vrukshano rohati, mulannavatharah punah, martyah svinmrutyuna vruknah, kasmaanmulaat prarohati, Retasa iti maavocata, jivatastat praja yate, dhanaruh a iva vai crau vruksho, anjasaa pretya sammbhavha",
which means, if the tree is cut, it will grow again from its root. But after the man (martyah) was cut off by death, from which root does he come forth? Do not say that has is from the ratas (seed or semen) because ratas comes from the one who lives. Remember this man is dead. But this man (Purusha) comes alive, on his own.
9. The flesh of the Purusha should be eaten by his saints
In Satpata Brahmana(5.1.1.1,2) we find that Prajapati gave Himself up to them, thus the sacrifice became theirs, and indeed the sacrifice is the food of the gods (saints).
10. The sacrifice is for all
Verse 8 in Purusha Sukta explains,
Tasmaad yagnatsarvahutah, pasuntamscakre voayaryaa, naananyaan gramyaasca ye.
By that sacrifice, all these originated: sprinkled ghee and all kinds of animals of the sky, forest and country. The significance of sprinkled ghee represents the original sacrifice.
Verse 9 of Purusha Sukta says:
Tasmaad yagnat sarvahuta, nucha samaari jagnire, Chandaamsi jagnine, tasmaad yajustas naada jaayatah.
From that sacrifice, Purusha offered everything that he had, including the Rig, Sama, Yazur Vedas and the Chandas (sacred writings).
How meticulously these Vedic requirements have been fulfilled in Jesus Christ of Nazareth
1. Jesus Christ was without any blemish
In the Old Testament Bible it is written, "Do not bring anything with a defect, because it will not be accepted on your behalf"(Levi 22:20). "Whether male or female, present before the Lord an animal without defect " (Levi 3:1).
The New Testament says, "In Him (Jesus Christ) there was no sin"(1 John 3:5).
2. Jesus Christ was separated from others
The Bible says,
"the soldiers platted a crown of thorns, and put it on his head, and they put on him a purple robe" John 19:2, thus separating Him from others.
3. Jesus Christ was rejected by his own people
The Prophet Isaiah wrote,
"He (Jesus Christ) was despised and rejected and they shouted to crucify him".
Jesus said on the cross, "Eloi Iama sabaktani", which means, "My God, My God, why have you forsaken me?" (Mathew 27:46).
4. Jesus Christ suffered silently
"He was oppressed and afflicted, yet He did not open his mouth. He was led like a lamb to the slaughter and as a sheep before the Shearer's is silent" (Isaiah 56:7).
5. Jesus Christ was tied
Ps. 118:27 says, "Bind the sacrifice with cords, even unto the horns of the altar".
6. Jesus Christ's blood was shed
This was fulfilled in Jesus Christ when he was nailed to the cross.
"He did not enter by means of the blood of goats and calves; but entered the most holy place once for all by His own blood, having obtained eternal redemption. Without shedding blood there is no redemption" (Heb 9:12,22).
7. Jesus Christ's bones were not broken
In the Bible, Exodus 12:46 says that the bones of the animal should not be broken. Three hours after crucifixion,
"when they (soldiers) came to Jesus, and saw that he was dead already, they brake not his legs"(John 19:33).
8. Jesus Christ rose again from the dead
"Him (Jesus Christ) God raised up the third day, and showed him openly" (Acts 10:40). "But now is Christ risen from the dead, and become the first fruits of them that slept"(1Cor. 15:20).
Ninan Matthulla is now trying to establish that Jesus is the God (Even though Jesus himself didn’t emphasized on it) by twisting the essence of what Padannammakel and Vidyaadhran has written. I don’t know how many times Jesus steadfastly arguing that he is the god. What I perceive from the writing of Mr. Padannamakkel and Vidyadhran is that there is common thread binding everything in the universe and it could be spirit or energy. Jesus, as per the Bible, said very clearly to worship him in truth and spirit. He also said to honor the spirit the most in each one of us.
Religions don’t want to teach the people the truth because it will be the end of their business. People are running multimillion dollar business by spreading lie about Jesus, one of the greatest reformers of history, and misinterpreting the truth. The image of Jesus as a spirit filled person the charismatic stream of Judaism is perfectly crystalized in the words with which, per Luke, Jesus began his public ministry. “The spirit of the Lord is upon me, because he has anointed me to preach good news to the poor. He has sent me to proclaim release to the captives and recovering of (inner) sight to the blind, to set at liberty those who ae oppressed, to proclaim the acceptable year of the Lord.” This kind of spirit is in everyone. People like Gandhi tapped into it and still living in the mind of people and for him there is no spiritual death.
God and the world of spirit are all around us, including within us, rather than God being somewhere else. We (and everything that is) are God. We live in spirit even though we are typically unaware of this reality. If we tap into it in its full extend we can be a Jesus or God (It is recorded in bible as Jesus saying that human beings are God and Goddesses). You don’t have to go to temple or church to bring out the full potential in you rather, “let your light so shine before the man so that other’s will see your good work and glorify the father in heaven” (father in heaven is hypothetical)
Lead a good life on earth by loving each other, the neighbors (Muslims, Hindus etc.) , serving each other and staying in your faith because as Vidaydhrarn quoted at the end of his comment. “There is one truth and that is the spirit which is binding us all together.” Compassion, love, care and are all the virtues of that spirit.
It is sad that 80% of Christians voted for Trump and elected him as President who wants to take away the liberty of the poor and oppressed. Money is not always the uplifting force but our kind and compassionate gestures will lift the spirit and make it flow in the universe.
Religions don’t want to teach the people the truth because it will be the end of their business. I do not know if this applicable to everybody People are running multimillion dollar business All religions have multimillion dollar assets. Why this is an exception in Christianity. Is it lack of tolerance towards them? by spreading lie about Jesus, one of the greatest reformers of history, and misinterpreting the truth. Is not Anthappan spreading lie about Jesus by calling him just reformer instead of God as Bible is explicit in naming Jesus God? The image of Jesus as a spirit filled person the charismatic stream of Judaism is perfectly crystalized in the words with which, per Luke, Jesus began his public ministry. Jesus was fully human and God at the same time. So he is spirit filled. “The spirit of the Lord is upon me, because he has anointed me to preach good news to the poor. He has sent me to proclaim release to the captives and recovering of (inner) sight to the blind, to set at liberty those who ae oppressed, to proclaim the acceptable year of the Lord.” This kind of spirit is in everyone. People like Gandhi tapped into it and still living in the mind of people and for him there is no spiritual death. I do not disagree. ‘Eeswara chaithanyam ellavarilumundu’ That doesn’t mean that we are the creator God
God and the world of spirit are all around us, including within us, rather than God being somewhere else. This is not logical. Yes, God’s spirit is in all of us and around us. But how can the spirit in us be our own creator? We (and everything that is) are God. This argument like Big Bang theory is not logical We live in spirit even though we are typically unaware of this reality. If we tap into it in its full extend we can be a Jesus or God (It is recorded in bible as Jesus saying that human beings are God and Goddesses This is yet to happen in eternity as far as I know). You don’t have to go to temple or church to bring out the full potential in you rather, “let your light so shine before the man so that other’s will see your good work and glorify the father in heaven” ‘Chuvarillathe chithramezhuthamo?. If you have to shine there must be people to see that. Church is one place people come together and is an opportunity for it.(father in heaven is hypothetical) Is it twisting Jesus’ words. If you can’t grasp an idea that doesn’t mean that all are the same way
Lead a good life on earth by loving each other, the neighbors (Muslims, Hindus etc.) , serving each other and staying in your faith because as Vidaydhrarn quoted at the end of his comment. “There is one truth and that is the spirit which is binding us all together.” Compassion, love, care and are all the virtues of that spirit. This is not the whole picture. If you can’t see the whole picture please do not assume that what you see is the only truth.
It is sad that 80% of Christians voted for Trump and elected him as President who wants to take away the liberty of the poor and oppressed. I do not know if this is true. This argument is not relevant here. Money is not always the uplifting force but our kind and compassionate gestures will lift the spirit and make it flow in the universe. From Vidhyadharan’s comment.ഇന്ന് മതങ്ങൾ ഈ ചൈതന്യത്തിനു ദൈവം എന്ന് പേരുകൊടുത്തു ഓരോത്തരും അവരവരുടെ കൈക്കുമ്പിളിൽ ഒതുക്കി വച്ചിരിക്കുകയാണ് . മതങ്ങളുടെ ചങ്ങല കെട്ടുകളിൽ നിന്ന് മോചിതരായി ഒരു സത്യാന്വേഷണത്തിലൂടെ ബ്രഹ്മത്തെ മനസിലാകുമ്പോൾ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ കഴിയും. Vidhyadharan’s comments are true from a general perspective but not applicable to every situation. Eeswara Chaithanyam ellayidathumundu. One does not need religion to see it. Manifestations of God’s glory are everywhere. For many tribal and natives there is no organized religion or scriptures. Their judgment will not be based on any religious scriptures as in their conscience right and wrong is there and they live according to it. But God revealed himself through different religions also. Each religion is at different level of understanding. It is good to study and find the common thread in all religion to avoid hatred and misunderstanding. Each religion can be considered as a revelation of God and a covenant God made with different cultures in different time periods through different prophets. Book of Hebrews in Bible talks about it. ‘Long ago God spoke to our ancestors (all the people of the world and not just Abraham, Issac and Jacob as God never talked to them through prophets) in many and various ways (through nature and through different religions) by the prophets (prophets of each religion- Moses, Munis that wrote Vedas, Vyasa Muni, Budha, Confucius, Muhammad) but in these last days he has spoken to us by a Son, (Jesus) whom he appointed heir of all things through him he created the worlds. He is the reflection of God’s glory and the exact imprint of God’s very being, and he sustains all things by his powerful word. Hebrews 1:1. Book of Hebrews is addressed to the Hebrews and as mentioned before it is addressed to Hindus also as they are the children of Abrahan a Hebrew. Hebrew is derived from the name of Eber in Bible in Genesis 10 and all his descendants. So it is addressed to all those who are familiar with sacrifice to please God. It is addressed to Muslims also as they are children of Abraham and sacrifice was common in Mecca and the Muslim world before Prophet Muhammad replaced it with prayer or the worship in truth and spirit. It is addressed to Hindus also as they are familiar with sacrifice of animals through their Vedas although now it is replaced by prayer and Pujas to Krishna (Christ). It is addressed to all the people of the world as all are descendants of Abraham’s children as they mixed with Noah’s other children to form different cultures all over the world. Threads of Truth are in all religions. Instead of shunning religion we need to study it and find the common thread in all. (‘World Religions’ by Huston Smith is a good book as an introduction). The rights and responsibilities as per the covenant in each religion are different. The husband wife relationship with God through Christ the Bridegroom and Church the Bride is not possible through other religions. The father-son relationship with God is also is alien to other religions. Most religions except Christianity the relationship with God is Master-slave relationship as Paul call Judaism the slave religion. It is your choice and desire to have a higher relationship with God that God act upon it to reveal the truth to you. For that as a first step one need to search for the Truth in different religions with a humble spirit. The religion the easiest to practice is Christianity as it is the relationship with God as children. To who does we give the most difficult job in the house- to the children or slaves or servants?
ഓണത്തിനിടക്ക് പൂട്ട് കച്ചവടമെന്ന പോലെ മാത്തുള്ള
സുവിശേഷവുമായി വരുന്നത് ബഹുരസം. കൃഷ്ണാ എന്ന് വിളിക്കുമ്പോൾ യേശുവേ എന്ന് കേൾക്കുന്നത് കേൾവി തകരാറായിരിക്കും. യേശുവിനു മുമ്പ് വന്ന കൃഷ്ണൻ ഇങ്ങനെ ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്നു. സർവ ധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വ (ദീർഘം ഉണ്ട് ഈ ലിപിയിൽ അത് എഴുതാൻ കഴിയില്ല, ഷീല തെറ്റും കൊണ്ട് വരണ്ട) സർവ
പാ പേ ഭ്യോ മോക്ഷയിഷ്യാമി മാ സു ( ഈ സ അല്ല പക്ഷെ ഈ ഫോണ്ടിൽ അതില്ല ) ച: സകല ധർമ്മങ്ങളെയും ഉപേക്ഷിച്ചിട്ട് എന്നെ ഒരുവനെത്തന്നെ ശരണം പ്രാപിക്കുക. ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കാം നീ ദു:ഖിക്കേണ്ട ( 18 :66 ). ഹിന്ദു മതമെന്ന് അറിയപ്പെടുന്ന മതം ഏക ദൈവത്തിൽ വിശ്വസിക്കുന്നു. എന്തിനാണ് കൃസ്തുവാണ് ,വലുത് അല്ല കൃഷ്ണനാണെന്നു കൊച്ചു കുട്ടികളെപ്പോലെ വാശിപിടിക്കുന്നത്. ഓരോരുത്തരും വിശ്വസിക്കുന്നത് വിശ്വസിക്കുക. ഈ ലോകത്തിൽ പല മതക്കാരും ജീവിച്ച് മരിക്കുന്നുണ്ട്. കൃസ്തുവിൽ കൂടി മാത്രമേ രക്ഷയുള്ളൂ എന്ന് പ്രചരിപ്പിച്ച് അന്തപ്പൻ പറയുന്ന പോലെ ജനങ്ങളുടെ പണം പിടുങ്ങുന്നത് ദോഷമാണ്. ആരെങ്കിലും അങ്ങനെ കാശുണ്ടാക്കുന്നെങ്കിൽ ഉണ്ടാക്കിക്കൊള്ളട്ടെ. അതിനെ പുകഴ്ത്താനും മറ്റുള്ളതിനെ ഇകഴ്ത്താനും ശ്രമിക്കരുത്. ആരെയും നോവിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കുക. മരണശേഷം കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനു വേണ്ടി ഈ ഭൂമിയിൽ ചോരപ്പുഴ ഒഴുക്കരുത്. മാത്തുള്ളയുടെ വിശ്വാസം മാത്തുള്ളയെ പൊറുപ്പിക്കട്ടെ. ദൈവം ഒന്നേയുള്ളുവെന്നു ഉപനിഷദ് പറയുന്നു.
Ekam evadvitiyam"
"He is One only without a second."
[Chandogya Upanishad 6:2:1]൧
ഒരു കാര്യം കൂടി ഷീല എൻ പി അക്ഷരത്തെറ്റ് മാത്രമാണോ ഉന്നയിച്ചത്. അവർ എഴുതിയിരിക്കുന്നത് പടന്ന മാ ക്ക ലെ
ഉദ്ധരിക്കുമ്പോൾ ശ്രദ്ധിക്കുക എന്നല്ലേ, ഉദ്ധരിച്ചതിൽ തന്നെ അക്ഷരതെറ്റുമെന്നല്ലേ. ആംഗലവിദ്യാസമ്പന്നന്മാർ വായിച്ച് നോക്കുക.
ശ്രീമാൻ മാത്തുള്ള - നിങ്ങളുടെ അഭിപ്രായങ്ങളോട് ആർക്കും അസഹിഷ്ണതയില്ല അങ്ങനെ ചിന്തിക്കരുത്. എന്നാൽ യേശുവാണ് ദൈവം ബാക്കിയൊക്കെ സാത്താൻ എന്ന് നിങ്ങൾ അടിച്ചെല്പിക്കുന്നത് ആർക്കും ഇഷ്ടമാകില്ല. Vaayanakkaran, I do not understand why you twist my comments to mislead others. Nowhere in my comments had I stated that other religions are from Satan. Repeatedly I stated that all major religions are from God although corruptions in rituals crept into all religions. Please do not mislead readers by twisting my words. Next, is it not from intolerance to say that when I make a statement that it is ‘adicheppikkukayennu’. Nobody is forcing anything on anybody. I made a statement. Take it if you like it. If you have argument against it presents it with supporting evidence. നിങ്ങൾ യേശുവിൽ വിശ്വസിച്ചോളൂ, എത്രയോ പേര് വിശ്വസിക്കുന്നു, കുറേപേർ കൃഷ്ണനിൽ വിശ്വസിക്കുന്നു. എന്നാൽ കൃഷ്ണൻ എന്ന് പറയുന്നതും യേശുവാണെന്നു വാദിക്കാൻ വരരുത്. മുടന്തൻ ന്യായങ്ങളും Not for everybody.ഉദാഹരണങ്ങളും നിരത്തി നിങ്ങൾ പറയുന്നത് ശരിയാണെന്നു സമർത്തിക്കരുത്.You do the same thing. To support your arguments you bring from mythology and others opinions. I said there is a tradition like that and I brought supporting arguments for it. Why don’t you take it just as an idea or bring supporting arguments against it rather than react with intolerance. Freedom of expression is a constitutional right. Is it from intolerance you write like this? നിങ്ങൾ നമ്പൂരി മാർക്കം കൂടിയ സത്യമായ ദൈവത്തിൽ വിശ്വസിക്കുന്ന സ്വർഗത്തിന് അവകാശിയായ നല്ല മനുഷ്യൻ, again twisting my words. All the people of India have some Namoothiri blood in them as the upper caste and lower caste blood got mixed. Now there is no pure Aryan or Dravidian blood now. സമ്മതിച്ചു, അതുകൊണ്ട് എല്ലാവരും കൃസ്തുവിൽ വിശ്വസിക്കണമെന്ന സുവിശേഷം പറയരുത് സഹോദര, To tell others what I believe is my right. You also did the same here. Is it intolerance to react like this when I state my belief? എല്ലാവര്ക്കും അവരുടേതായ ചിന്തകളും തീരുമാനങ്ങളുമുണ്ട്. സുവിശേഷം പറയുന്നത് കേൾക്കാൻ കുറച്ച പേര് തയായാറല്ലെങ്കിൽ അവറ്റൊക്കെ അസഹിഷ്ണത ഉള്ളവരാണെന്നു താങ്കൾ എന്തിനു കരുതണം. When you react like this I consider it from intolerance. Otherwise just take it or leave it. We can always agree to disagree and still be friends. You use the same right I use here. താങ്കളുടെ വിശ്വാസം താങ്കൾക്ക്, എന്റെ വിശ്വാസം എനിക്ക് അത് മാനിക്കുക If you respect my faith then you won/t react like this. സഹോദര..താങ്കളുടെ വിശ്വാസമാണ് ശരിയെന്നു ശഠിക്കരുത്. Making a statement ‘sadikkukayano’? Again please do not twist my words. Please show some respect to others faith also. Thanks.
Don’t get frustrated Mr. Matthulla but keep on writing expecting heated exchange from others. As you said about me, I am changing my radical approach to drive my thoughts to have a fresh look at it by you and likeminded people. Nobody (Vayanakkaran, Vidyadharen, and Padannamakkel) here, as per my observation, reject Jesus or his teachings rather they are saying that the common thread binding the humanity is love and can be found in the teachings of all the great teachers. All the sages who wrote the Vedas, Buddha, and Jesus are all trying to highlight that truth through their teachings and ministry.
But, the polarization starts when anyone insists that there is only one way and rejects other arguments. Religion has vested interest in dividing people because of their business interest. Religion may be good for the economy and employing people but they should pay tax just like any other corporations (They don’t pay tax either) or businesses. Though we here church and state are separate, literarily they are one and the same.
Jesus challenged the Jewish religion and Romans for exploiting poor and marginalizing them. He then uplifted the spirit of the people (Sermon of the mount); His teaching centered on the importance of taking care of each other. He is not the founder of Christianity rather Christianity found him and exploited people further. Though Pope Francis practices the teachings of the Christ by bringing poor to Vatican, he is reluctant to give up the comfort of Vatican. And, the difference between Jesus and his so called followers is that the followers don’t want to give up their comfort. Vidyadharan makes a valid point with respect to this by shedding light into the lives of Buddha, Jesus and many other spiritual leaders; They all gave up their comfort to serve the people and uplift them spiritually. But modern religions are as powerful as governments. Religion can protect kingdoms and governments and also shake them up. If you don’t believe it, look around the globe and find it out. Trump wouldn’t have been President elect if 80% of the Christians were not supporting him.