Image

ആലപ്പുഴ നെഹറു ട്രോഫി വള്ളം കളി മൂന്നുദിവസങ്ങളിലായി നടത്തും

Published on 19 February, 2012
ആലപ്പുഴ നെഹറു ട്രോഫി വള്ളം കളി മൂന്നുദിവസങ്ങളിലായി നടത്തും
ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിലെ നെഹറു ട്രോഫി വള്ളം കളി ഇനുമുതല്‍ മൂന്നു ദിവസങ്ങളിലായി നടത്തും. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമായത്‌. ആദ്യ ദിനം ചെറുവള്ളങ്ങളുടേയും വനിതകളുടേയും ഹീറ്റ്‌സ്‌ മല്‍സരങ്ങളും, രണ്ടാം ദിനം സ്‌പീഡ്‌ ബോട്ട്‌ കനോയി കയാക്കിങ്‌ മല്‍സരങ്ങള്‍ നടത്തും. ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മൂന്നാംദിനം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക