Image

ട്രെയിനിടിച്ച് മദ്‌റസ വിദ്യാര്‍ത്ഥി മരിച്ചു

Published on 20 February, 2012
ട്രെയിനിടിച്ച് മദ്‌റസ വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയം: നീലിമംഗലത്ത് മദ്‌റസയില്‍ പോയ വിദ്യാര്‍ഥി ട്രെയിനിടിച്ചു മരിച്ചു. ചെമ്മനംപടി അറഫാ മന്‍സിലില്‍ സലിമിന്റെ മകന്‍ സല്‍മാന്‍(11) ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

പാറമ്പുഴ ഹോളിഫാമിലി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാന്‍.


അപകടവിവരമറിഞ്ഞ് നൂറോളം പേര്‍ സംക്രാന്തിക്കടുത്ത് എം.സി റോഡ് ഉപരോധിച്ചു. നിരവധി പേര്‍ മരിച്ച ഇവിടെ റയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക