Image

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല: മന്ത്രി തോമസ്‌ ഐസക്‌

Published on 17 February, 2017
കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല:  മന്ത്രി  തോമസ്‌ ഐസക്‌

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യസഹായ പദ്ധതിയായ കാരുണ്യ നിര്‍ത്തലാക്കില്ലെന്നു ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌. കാരുണ്യ അടക്കം ഒരു ആരോഗ്യസഹായ പദ്ധതികളും നിര്‍ത്തലാക്കില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും തോമസ്‌ ഐസക്‌ 
 തന്റെ  ഫേസ്‌ബുക്ക്‌ പേജില്‍ അറിയിച്ചു.

 കാരുണ്യ അടക്കമുള്ള ആരോഗ്യസഹായ പദ്ധതികള്‍ നിര്‍ത്തലാക്കുന്നെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക