Image

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് നേഹ ഖാന്‍

Published on 09 March, 2017
മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് നേഹ ഖാന്‍


മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് നേഹഖാന്‍. അന്യഭാഷയില്‍ നിന്നും നേഹാഖാന്‍ ഉള്‍പെടെ നാലു നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അരുണോദയ് സിങ് , അല്ലു സിരിഷ്, പ്രീയങ്ക അഗര്‍വാള്‍ തുടങ്ങിയവരാണ് മറ്റു നായികമാര്‍. ചിത്രത്തില്‍ ആര്‍മി ഓഫീസറായാണ് നേഹാഖാന്‍ വേഷമിടുന്നത്. ഹിന്ദി സംസാരിക്കുന്ന കഥാപാത്രമായതുകൊണ്ടുതന്നെ ഭാഷയുടെ പ്രശ്‌നം ഉണ്ടായില്ലെന്ന് നേഹഖാന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക