Image

പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്

ജോയിച്ചന്‍ പുതുക്കുളം Published on 09 March, 2017
പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് 2017 മാര്‍ച്ച് 18-ന്
ഫിലദല്‍ഫിയ : പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 മാര്‍ച്ച് 18 ശനിയാഴ്ച വൈകിട്ട് 6.30 -നു ഫിലദല്‍ഫിയ ഇന്‍ഡ്യ ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ച് (455 Tomlinson Road, Philadelphia PA 19116) വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. വിയ്യപുരം ജോര്‍ജ്ജ്കുട്ടി, പാസ്റ്റര്‍. ഫ്രെഡി. വി. തോമസ് തുടങ്ങിയവര്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 ന് ലേഡീസ് മീറ്റിംഗും, 6.30 ന് യുവജനങ്ങള്‍ക്കായും ചില്‍ഡ്രന്‍സ് സെക്ഷനുകളും നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍. റോബി മാത്യു (കോര്‍ഡിനേറ്റര്‍) 267 235 3756, പാസ്റ്റര്‍. ജോര്‍ജ്ജ് മാത്യു (സെക്രട്ടറി) 215 432 8050, പാസ്റ്റര്‍. സണ്ണി ബേബി (ട്രഷറര്‍) 267 934 7855, ബ്രദര്‍. റെജി ഫിലിപ്പ് (മീഡിയ കോര്‍ഡിനേറ്റര്‍) 215 778 8008.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക