Image

എടിഎമ്മില്‍ നിറയ്‌ക്കാന്‍ കൊണ്ടു പോയ ഒന്നരക്കോടി രൂപ കവര്‍ന്നു

Published on 17 March, 2017
എടിഎമ്മില്‍ നിറയ്‌ക്കാന്‍ കൊണ്ടു പോയ ഒന്നരക്കോടി രൂപ കവര്‍ന്നു

മുംബൈ: എസ്‌ബിഐ എ ടി എമ്മിലേക്ക്‌ പണവുമായി പോയ വാഹനത്തില്‍ നിന്ന്‌ ഒന്നരക്കോടി രൂപ കവര്‍ന്നു. 

മുംബൈ ധാരാവിയിലുളള എടിഎമ്മിലേക്ക്‌ പോയ വാഹനത്തെ നാലംഗ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി പണമടങ്ങിയ പെട്ടികള്‍ കവരുകയായിരുന്നു.
പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക