ന്യൂയോര്‍ക്ക്: മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണില്‍ പരേതനായ അഴകത്ത്
ചെറിയാന് തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോര്‍ക്കില്‍
നിര്യാതയായി.
അയിരൂര്‍ പകലോമറ്റം കുറ്റിക്കണ്ടത്തില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ഡോ. ഡൈയ്സി, (ഹാര്‍ട്ട്ഫോര്‍ഡ്, കണക്ടിക്കറ്റ്), സണ്ണി
(ഹിക്സ്വില്‍, ന്യൂയോര്‍ക്ക്), വര്‍ഗീസ് (യോങ്കേഴ്സ്, ന്യൂയോര്‍ക്ക്),
അലക്സാണ്ടര്‍ (പ്രവാസി ന്യൂസ്, ഹൂസ്റ്റന്‍, ടെക്സസ്).
പൊതു ദര്‍ശനം: മാര്‍ച്ച് 26 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 വരെ, സിനാട്രാ ഫ്യൂണറല്‍ ഹോം, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10704.
സംസ്കാരം: യോങ്കേഴ്സ്, 18 ട്രിനിറ്റി റോഡിലുള്ള സെന്റ് മേരീസ് മലങ്കര
പള്ളിയില്‍, രാവിലെ 11 മണിക്കാരംഭിച്ച് മൗണ്ട് കാല്‍വരി സെമിത്തേരിയില്‍
(575 വെസ്റ്റ് ഹില്‍സൈഡ് അവന്യൂ, വൈറ്റ് പ്ലൈയിന്സ്, ന്യൂയോര്‍ക്ക്)
സംസ്കാരം