Image

വൈദിക വിദ്യാര്‍ഥികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

Published on 21 March, 2017
വൈദിക വിദ്യാര്‍ഥികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍


കൊല്ലം:കൊല്ലത്ത്‌ വൈദിക വിദ്യാര്‍ഥികളെ പീഡിപ്പിച്ച വൈദികന്‍ പിടിയിലായി. 

ഫാ. തോമസ്‌ പാറക്കേളത്താണ്‌ പിടിയിലായത്‌. മധുര ഉസ്ലാംപെട്ടിയില്‍നിന്നാണ്‌ പിടിയിലായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക