Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍

Published on 27 March, 2017
റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍
ന്യു യോര്‍ക്ക്:  പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952)

വി. കുര്‍ബാനയൂം വചന പ്രഘോഷണവും: ഏപ്രില്‍ 7 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ.

ഏപ്രില്‍ 8 ശനി, രാവിലെ 9 മുതല്‍ 4 വരെ

ഏപ്രില്‍ 9 ഞായര്‍ രാവിലെ 11 മുതല്‍ 5 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 354-7307
റോയ് ജോസഫ് (914) 419-2017; ഷാജി ജോസഫ് (917) 660-0381 
റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക