നടന് വിശാല്‍ തമിഴ്നാട് സിനിമാ പ്രെഡ്യൂസിയേഴ്സ് കൗണ്‍സിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1059 വോട്ടില്‍ നിന്നും 144
വോട്ടുകളുടെ ഭൂരിപക്ഷത്തേടെ 476 വോട്ടുകള്‍ക്കാണ് വിശാല്‍
തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമ
ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വിശാല്‍ 1059 വോട്ടില്‍
നിന്നും 476 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
തനിക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദി പറയുകയും തമിഴ് സിനിമയെ പുതിയ
വഴിയിലെക്കെത്തിക്കാന് ശ്രമിക്കുമെന്നും വിശാല്‍ പറയുന്നു