Image

നെല്‍സണ്‍ മണ്‌ടേല ആശുപത്രിയില്‍

Published on 25 February, 2012
നെല്‍സണ്‍ മണ്‌ടേല ആശുപത്രിയില്‍
ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്‌ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93-കാരനായ മണ്‌ടേലയെ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖത്തെ സംബന്ധിച്ചോ മണ്‌ടേലയുടെ ആരോഗ്യനിലയെ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക