മസ്കറ്റ്: കൊട്ടാരക്കര പുലമണ്‍ ചന്തവിള തെക്കേതില്‍ ടി.എം. ജേക്കബ് (56) മസ്കറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം ഫെബ്രുവരി 24ന് (വെള്ളി) 3.30ന് കോട്ടപ്പുറം സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍. ഭാര്യ: ബിജി. മക്കള്‍: സാം, റോക്കി, ഷാലു. പരേതന് 30 വര്‍ഷമായി ഒമാനില്‍ ബിസിനസ്് നടത്തിവരികയായിരുന്നു.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം