Image

എസ്‌ബിടി എടിഎം, മൊബൈല്‍ഇന്‍റര്‍നെറ്റ്‌ ഇടപാടുകള്‍ തടസപ്പെടും

Published on 21 April, 2017
എസ്‌ബിടി എടിഎം, മൊബൈല്‍ഇന്‍റര്‍നെറ്റ്‌ ഇടപാടുകള്‍ തടസപ്പെടും
 കോട്ടയം: എസ്‌ബിടി ഉപഭോക്താക്കളുടെ എടിഎം, മൊബൈല്‍ഇന്‍റര്‍നെറ്റ്‌ ഇന്ന്‌ രാത്രി മുതല്‍ തടസപ്പെടുന്നു. രാത്രി 11.15 മുതല്‍ ശനിയാഴ്‌ച രാവിലെ 11.30 വരെയാണ്‌ ഇടപാടുകള്‍ തടസപ്പെടുന്നത്‌

. രാത്രി 11.15 മുതല്‍ ശനിയാഴ്‌ച പുലര്‍ച്ചെ ആറ്‌ വരെ എസ്‌ബിഐ ഉപഭോക്താക്കളുടെ ബാങ്കിംഗും നടക്കില്ല. എസ്‌ബിടി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ എസ്‌ബിഐയിലേക്ക്‌ ലയിക്കുന്ന പ്രക്രിയ നടക്കുന്നതിനാലാണ്‌ ഇടപാട്‌ തടസപ്പെടുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക