മലപ്പുറം: എം.കെ മുനീറിനെ മുസ്ലീം
ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വി.കെ.ഇബ്രാഹിം കുഞ്ഞാണ് നിയമസഭാകക്ഷി
ഉപനേതാവ്. പാണക്കാട് ചേര്‍ന്ന ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ്
യോഗത്തിലാണ് തീരുമാനം.
നിയമസഭാ കക്ഷി നേതാവായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ്
മുനീറിനെ യമസഭാകക്ഷി നേതാവാക്കിയത്. എം.ഉമ്മറിനെ വിപ്പായും
തെരഞ്ഞെടുത്തിട്ടുണ്ട്.
വേങ്ങരയില്‍ ആരു സ്ഥാനാര്‍ത്ഥിയാകുമെന്ന്
പിന്നീട് ചര്‍ച്ച ചെയ്തുതീരുമാനിക്കുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം
27ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും കുഞ്ഞാലികുട്ടി
വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല