ന്യൂഡല്‍ഹി :
രാജമൌലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ഇന്ത്യയിലെ ഏറ്റവും പണം വാരിയ
പടം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ആമിര്‍ ഖാന് ചിത്രം പികെയുടെ റെക്കോര്‍ഡ്
തകര്‍ത്താണ് ബാഹുബലി 2 ഒന്നാമതെത്തിയത്.
റിലീസ്ചെയ്ത് വിവിധഭാഷകളില്‍
നിന്നായി ആറുദിവസം കൊണ്ട് 792 കോടി കളക്ഷന്‍ നേടിയാണ് ചിത്രം റെക്കോര്‍ഡിട്ടത്.
ചിത്രം ആയിരം കോടി കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പികെയുടെ ഇതുവരെയുള്ള
ബോക്സ്ഓഫീസ് കളക്ഷന്‍ 742 കോടിയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല