Image

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മക്രോണിന് (39) ജയം

Published on 07 May, 2017
ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മക്രോണിന് (39) ജയം
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിതവാദി പാര്‍ട്ടി ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥി  എമ്മാനുവല്‍ മക്രോണിന് (39) ജയം. 

 മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ കിട്ടി.  

മേയ് 14നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. 


Join WhatsApp News
Observer 2017-05-08 05:45:12
ബോധമുള്ള ഫ്രഞ്ച് ജനത. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക