Image

കപില്‍ ശര്‍മ്മയെ ആപ്പില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 08 May, 2017
കപില്‍ ശര്‍മ്മയെ ആപ്പില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍മന്ത്രി കപില്‍ ശര്‍മ്മയെ ആംആദ്‌മി പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഡല്‍ഹിയില്‍ ചേര്‍ന്ന ആംആദ്‌മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യവിഭാഗത്തിന്റെ യോഗത്തിലാണ്‌ നടപടിയെടുത്തത്‌.

കപില്‍ ശര്‍മ്മയുടെ പ്രാഥമിക അംഗത്വമാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക