Image

കാലവര്‍ഷം കനക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 10 May, 2017
കാലവര്‍ഷം കനക്കുമെന്ന്‌  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


ന്യൂദല്‍ഹി: 
ഇത്തവണ കാലവര്‍ഷം കനക്കുമെന്നും കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏപ്രില്‍ 18 വരെയുള്ള നിരീക്ഷണങ്ങളില്‍ നിന്നും ഈ വര്‍ഷം 96% മഴ ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌.

കഴിഞ്ഞ അന്‍പത്‌ വര്‍ഷത്തെ ശരാശരി മഴ 89 സെന്റീമീറ്ററാണ്‌. രാജ്യത്തിന്‌ ആവശ്യമായ മഴയുടെ 70 ശതമാനവും നല്‍കുന്നത്‌ മണ്‍സൂണാണ്‌. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക